ഞാൻ വാഹനം ഒതുക്കി ആ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു…. പെട്ടെന്നാണത് സംഭവിച്ചത്; പിന്നാലെ ഒരു കൂട്ടം ആളുകള്‍ എത്തി… പിടിച്ച് മുറിയില്‍ പൂട്ടി; ആ രാത്രിയില്‍ സംഭവിച്ചത് ?!

ജീവിതത്തിൽ പലപ്പോഴും നമ്മെ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ നടക്കാറുണ്ട്. അത്തരമൊരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് കുമാർ. വിനീത് ആദ്യമായി സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ അയാള്‍ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഗുജറാത്തിലേക്ക് പോയത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയില്‍ മനോഹരമായ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അത് പകര്‍ത്താനായി വഴിയരികില്‍ വണ്ടി നിർത്തുകയായിരുന്നു . ക്യാമറ അസിസ്റ്റന്‍സും അന്ന് വിനീതിന് ഒപ്പമുണ്ട്.
ഭംഗിയുള്ളൊരു പ്രദേശവും അതിനടുത്തൊരു ക്ഷേത്രവും കണ്ടപ്പോഴാണ് വാഹനം ഒതുക്കി ദൃശ്യങ്ങള്‍ പകർത്താൻ ആരംഭിച്ചത്. പെട്ടെന്ന് എവിടുന്നോ ഒരു കൂട്ടം ആളുകള്‍ എത്തുകയും വിനീതിനെയും സംഘത്തെയും വളയുകയുമായിരുന്നു. ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞതിന് ശേഷമാണ് അവര്‍ വിനീതിനെയും കൂട്ടരെയും ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു. ഭാഷ വശമില്ലാത്തതിനാല്‍ എങ്ങനെ കാര്യം പറഞ്ഞ് മനസ്സിലാക്കുമെന്നോര്‍ത്തായിരുന്നു മുഴുവന്‍ ആശങ്കയും.
ഹിന്ദി അറിയാവുന്ന ആ നാട്ടിലെ ഒരാളോട് ഷൂട്ടിങ്ങിനായി വന്നതാണെന്ന് പറഞ്ഞതോടെയാണ് നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് വിനീതിന് ധാരണ കിട്ടിയത്. ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാനെത്തിയവരെന്ന് ധരിച്ചാണ് അവര്‍ തങ്ങളെ കെട്ടിയിട്ടത്. വല്ലാതെ ഭയപ്പെടുത്തിയൊരു യാത്രയായിരുന്നു അത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....