Malayalam
സിൽക്ക് സ്മിത ടിക് ടോക്കിൽ;വീഡിയോ കണ്ട് അന്തംവിട്ട് സിൽക്ക് ആരാധകർ!
സിൽക്ക് സ്മിത ടിക് ടോക്കിൽ;വീഡിയോ കണ്ട് അന്തംവിട്ട് സിൽക്ക് ആരാധകർ!
Published on
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് നടി നടന്മാരെ അനുകരിച്ചുള്ള വിഡിയോകളും ചിത്രങ്ങളുമാണ്.ഇപ്പോളിതാ താര ആർ.കെ എന്ന ടിക് ടോക്ക് പ്രൊഫൈൽ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്ഫടികം എന്ന മോഹൻലാൽ-ഭരതം കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സിൽക്ക് സ്മിതയെ ഒരു പെൺകുട്ടി അനുകരിക്കുന്നതാണ് വീഡിയോ. വീഡിയോ കണ്ടാൽ സിൽക്ക് ജീവനോടെ വന്ന് നിന്ന് പറയുന്നതല്ലേ എന്നൊരു നിമിഷമെങ്കിലും കാഴ്ചക്കാർ ചിന്തിക്കും.
മുൻപും സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.
about tiktok video
Continue Reading
You may also like...
Related Topics:Silk Smitha, tik tokk video
