
Social Media
അവാർഡ് ദാന ചടങ്ങിലെ റെഡ് കാർപെറ്റിൽ തിളങ്ങി പ്രിയങ്കയും നിക്കും
അവാർഡ് ദാന ചടങ്ങിലെ റെഡ് കാർപെറ്റിൽ തിളങ്ങി പ്രിയങ്കയും നിക്കും

ബോളിവുഡ് പ്രേക്ഷകരുടെ സ്വന്തം താരമാണ് പ്രിയങ്ക ചോപ്ര.നടിയുടെ ചിത്രത്തിനെല്ലാം വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത് മാത്രമല്ല പ്രിയങ്കയും വിക്കിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തതുമാണ്.ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന “2020 ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന” പരിപാടിയിൽ കിടിലൻ ലുക്കിലാണ് പ്രിയങ്ക ചോപ്രയും-നിക് ജൊനാസും എത്തിയത്.പല അഭിനേതാക്കളും മറ്റും ചടങ്ങിൽ എത്തിയെങ്കിലും,അവാർഡിനു ‘റെഡ് കാർപെറ്റിൽ’ ശ്രദ്ധേയമായത് പ്രിയങ്ക-നിക് ദമ്പതികളായിരുന്നു.
ചടങ്ങിലെ ഏറ്റവും കൂടുതൽ ക്യാമറ കണ്ണുകൾ പതിച്ച ദമ്പതികൾ ഇവരായിരുന്നു കൂടാതെ ഇത്തവണ പ്രിയങ്കയ്ക്ക് കുറച്ച് പ്രത്യകതയും ഉണ്ടായിരുന്നു അതിനു കാരണമായത് “ക്രിസ്റ്റീന ഒട്ടാവിയാനോ”ഒരുക്കിയ പിങ്ക് നിറമുളള വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത് അതിനാൽ തന്നെ അതിസുന്ദരിയായിരുന്നു താരം.കൂടാതെ വസ്ത്രത്തിനൊപ്പം അതിനു ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും സിംപിൾ സ്റ്റഡുമായിരുന്നു പ്രിയങ്ക അണിഞ്ഞത്.ഇപ്പോൾ തിരഞ്ഞെടുത്ത 2020 ലെ “ഗോൾഡൻ ഗ്ലോബ്” പുരസ്കാരങ്ങൾ എത്തിയപ്പോൾ “ജോക്കര്‍” എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച “ഹാക്ക്വിന്‍ ഫീനീക്സ്” മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.
അതിനൊപ്പം തന്നെ തിരഞ്ഞെടുത്ത മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍’ ഹോളിവുഡിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഒപ്പം ‘സാം മെന്‍ഡസ്’ സംവിധാനം ചെയ്ത ‘1917’ ആണ് മികച്ച സിനിമ. എച്ച്ബിഒയുടെ ‘ചെര്നോബി’ലാണ് മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് “ഗോള്‍ഡന്‍ ഗ്ലോബ്” അവാര്‍ഡ്.
about priyanka chopra
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....