പുതുവര്‍ഷ ദിനത്തിൽ പത്മാലക്ഷ്മി ആരാധകർക്ക് നൽകിയ സമ്മാനം കണ്ടോ; കഴുത്തിൽ പൂമാലയണിഞ്ഞ് കൈ കൊണ്ട് മാറിടം മറച്ച് പത്മാലക്ഷ്മിയുടെ കിടിലൻ ലുക്ക് വൈറൽ!
Published on
പ്രമുഖ അമേരിക്കന്‍ എഴുത്തുകാരിയും നടിയുമായ പത്മാലക്ഷ്മി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . പുതുവർഷ ദിനത്തിലാണ് ആരധകർക്കായി ചിത്രം പങ്കുവെച്ചത്.
പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് മാറിടം മറച്ചുനിൽക്കുന്ന ചിത്രമാണ് വൈറലായത് . ‘പുതുവര്‍ഷം, അതേ ഞാന്‍’എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പത്മാലക്ഷ്മി എത്തിയത്.
പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവാണ് ലക്ഷ്മി. പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ഭാര്യയാണ് താരം.
Padma Lakshmi viral photo shoot for vogue India, New year special.
Continue Reading
You may also like...
Related Topics:Social Media