
Bollywood
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നിക്കും പ്രിയങ്കയും;സന്തോഷ നിമിഷങ്ങൾ!
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നിക്കും പ്രിയങ്കയും;സന്തോഷ നിമിഷങ്ങൾ!
Published on

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.ഇവരുടെ പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തിയ വാർത്ത അറിയിക്കുകയാണ് താരം.പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.ആ പുതിയ അഥിതി ആരെന്നറിയണ്ടേ.
അതൊരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ്. പ്രിയങ്ക പങ്കുവെച്ച ചിത്രത്തില്‍ നിക്കിനോപ്പം മെത്തയില്‍ കിടക്കുന്ന നായ ആണ് അത്. പ്രിയങ്കയ്ക്ക് നേരത്തെ തന്നെ ഡയാനയെന്ന ഒരു ഓമന നായ ഉളള വിവരം ആരാധകര്‍ക്ക് അറിയാവുന്നതാണ്. ”ബായ്ക്ക് വിത്ത് മൈ ബോയിസ് .. വീട്ടിലേയ്ക്ക് സ്വാഗതം @ginothegerman ..പക്ഷേ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ് @diariesofdiana ” എന്ന് പ്രിയങ്ക കുറിച്ചു.താരം തന്റെ കുടുംബത്തിലെ പുതിയ അതിഥിയെ ആരാധകരുമായി പരിചയപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സ്യഷ്ടിക്കുന്നത്.
നിക്കും പ്രിയങ്കയും വളരെ കാലമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ വിവാഹം കഴിക്കുകയും ചെയ്തു.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോൾ പ്രിയങ്ക പങ്കുവെച്ച വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
about nik and priyanka
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...