Bollywood
കത്രീന കൈഫ് വിവാഹിതയാകുന്നു;പ്രണയബന്ധം പരസ്യമാക്കി താരസുന്ദരി!
കത്രീന കൈഫ് വിവാഹിതയാകുന്നു;പ്രണയബന്ധം പരസ്യമാക്കി താരസുന്ദരി!
ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ വർത്തകളറിയാൽ ആരാധകർ ഏറെയാണ്.എന്നാൽ ഇപ്പോളിതാ തരാം വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.യുവനായകന്‍ വിക്കി കൗശലും കത്രീന കൈഫും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു.എപ്പോൾ ഇതിന് പിന്നാലെയാണ് വിവാഹിതരാകുന്നു എന്ന് അറിയുന്നത്. ഇരുവരും ഒരുമിച്ചുള്ള ഡിന്നര്‍ ഡേറ്റ് ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്.
മുന്‍ കാമുകന്‍ സല്‍മാന്റെ സന്നിധ്യത്തില്‍, ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത് വലിയ വർത്തയാണുണ്ടാക്കിയത്. ‘എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങള്‍ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടെ? ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത്’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസല്‍.
വിക്കിയോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്നും, തങ്ങള്‍ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീനയും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് വിവരം. ഇത്തവണ ഒരുമിച്ചാണ് താരങ്ങള്‍ അമേരിക്കയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
about katrina kaif marriage
