
Malayalam
ഒരേ ഫ്രെയിമിൽ ഒരേ ലുക്കിൽ മലയാളത്തിന്റെ രണ്ട് താരസുന്ദരികൾ!
ഒരേ ഫ്രെയിമിൽ ഒരേ ലുക്കിൽ മലയാളത്തിന്റെ രണ്ട് താരസുന്ദരികൾ!

By
മലയാളത്തിലെ രണ്ട മുൻനിര താരറാണിമാരാണ് റിമ കല്ലിങ്കലും പാർവ്വതിയും.ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനമുറപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല റിമയും പാർവ്വതിയും തമ്മിൽ വ്യക്തിപരമായി നല്ല അടുപ്പത്തിലുമാണ്.ഇപ്പോൾ ഇരുവരും അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ ഒരേ ലൂക്കിലാണ് രണ്ടുപേരുമുള്ള .ഒറ്റനോട്ടത്തിൽ ഇരട്ടകളെന്ന് തോന്നുന്ന തരത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
യുഎസിലേക്ക് ആയിരുന്നു ഇത്തവണ നടിമാരുടെ യാത്ര. അവിടെ നിന്നും ഒരേ നിറമുള്ള ഹെയര്‍ ബാന്‍ഡ് ധരിച്ച് ഇരട്ടകളെ പോലെ നില്ക്കുന്ന ചിത്രവും റിമ പുറത്ത് വിട്ടിരുന്നു.യുഎസില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് സ്പെയനിലേക്ക് ആയിരുന്നു നടിമാരുടെ യാത്ര. ഇവിടെ നിന്നും ഒരു കുട്ടിയോട് വഴി ചോദിക്കുന്ന റിമയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചില സാഹസിക യാത്രകളും നടിമാര്‍ നടത്തിയിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോസും ഇന്‍സ്റ്റാഗ്രാം പേജില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
rima kallingal parvathy thiruvoth instagram photos
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...