
Photo Stories
ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !
ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

By
മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു വീഴ്ചകൾക്ക് തയ്യാറാകും . ഇപ്പോൾ പക്ഷെ ഷോർട്സ് ഒരു കോമ്മൺ വേഷമാണ് .
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ ഷോർട്സ് അണിയുന്നു. ഇത്തരത്തിൽ ഷോർട്സിൽ തിളങ്ങിയ നായികമാരെ നോക്കാം .
കനിഹ – മലയാളി അല്ലെങ്കിലും മലയാള സിനിമയിലാണ് കനിഹ സജീവമായത് . മോഡേൺ വസ്ത്രധാരണം കൂടുതലായും ഉള്ളത് കനിഹക്കാണ് . ഷോർട്സ് അണിഞ്ഞുള്ള ഒട്ടേറെ ചത്രങ്ങൾ കനിഹ പങ്കു വെക്കാറുണ്ട് .
സംയുക്ത മേനോൻ– മലയാള സിനിമയിൽ നാടൻ വേഷങ്ങളിലൊക്കെയാണ് സംയുക്ത വന്നിട്ടുള്ളത് . എന്നാൽ തമിഴിൽ അങ്ങനെ അല്ല . ജൂലൈ കട്രൂ എന്ന ചിത്രത്തിനായി സംയുക്ത ഉടനീളം ഷോർട്സ് അണിഞരുന്നു .
ഗായത്രി സുരേഷ് – മുൻ മിസ് കേരള ആണ് ഗായത്രി സുരേഷ് . പൊതുവെ നാടൻ വേഷങ്ങളാണ് ഗായത്രി ധരിക്കാറുള്ളത് . ഇപ്പോൾ ഷോർട്സ് അണിഞ്ഞ ഉല്ലാസ യാത്രയുടെ ചിത്രം നടി തന്നെ പങ്കു വച്ചിരിക്കുകയാണ് .
നിമിഷ സജയൻ – തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സിനിമയിലേക്ക് എത്തിയത് . അഭിനയിച്ചതെല്ലാം നാടൻ വേഷങ്ങൾ . അതുകൊണ്ടു തന്നെ നിമിഷയെ ഷോർട്സിൽ കണ്ടപ്പോൾ മലയാളികൾ ഒന്ന് അമ്പരന്നു. പക്ഷെ മുംബൈ മലയാളി ആയ നിമിഷക്ക് ഈ വേഷമൊക്കെ ശീലം തന്നെയാണ്.
റിമ കലിങ്കൽ – നാടൻ വേഷങ്ങൾ അത്ര യോജിക്കാത്ത വ്യക്തിയാണ് റിമ കല്ലിങ്കൽ . പൊതുവെ മോഡേൺ വേഷങ്ങളിൽ എത്തുന്ന റിമയ്ക്ക് ഷോർട്സ് അതിമനോഹരമായി ഇണങ്ങുന്ന വേഷമാണ്.
ഹണി റോസ് – ആദ്യ കാലത്ത് ഒരു തനി നാടൻ സുന്ദരി ആയിരുന്ന ഹണി ഇപ്പോളാണ് അതിസുന്ദരിയും ഗ്ലാമറസുമായത് . ഹോട്ട് ലുക്കാണ് ഹണീ റോസിന് ഷോർട്സിൽ .
malayalam actresses in shorts
മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന് പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില് പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ്...
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം പ്രകീർത്തിച്ച് ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നേർന്ന് വിശ്വാസികൾ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. .വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്ന് ഇന്നലെ...
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ...
അടുത്തിടെയാണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ്...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്...