All posts tagged "Gayathri Suresh"
Actress
വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം അപകടം പിടിച്ചത് വളരെ ബോള്ഡായിട്ടുള്ളവർക്ക് മാത്രമേ അത് ചെയ്യാനാകൂ: ഗായത്രി സുരേഷ്
October 18, 2023ഗായത്രി സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആകുന്നത്.വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം ഒരു...
Movies
, ഞാന്‍ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും തുടര്‍ച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നു ;സൈക്കോ എന്‍കൗണ്ടറിനെപ്പറ്റി ഗായത്രി
May 19, 2023തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ...
Movies
ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി ; താരതമ്യത്തിന്റെ ആവശ്യമില്ല,കഴിവില്ലെങ്കിൽ വിമർശിക്കാം ; ഉർവ്വശി
May 19, 2023ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും...
Actress
സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു, മരിക്കുമെന്നാണ് അച്ഛന് പറഞ്ഞത്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
February 28, 2023കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്. ഇപ്പോഴിതാ...
News
‘നയന്‍താരയെ പോലൊരു നടി ആകണം, ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ സംവിധാനം ചെയ്യണം’; ഗായത്രി സുരേഷ് പറയുന്നു
January 7, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
ബിഗ് ബോസിനകത്തുവച്ചും പുറത്തുവന്നപ്പോഴും ഒരേ അഭിപ്രായം; അവസാനം ആ കൂടിക്കാഴ്ച; “നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചു”; ഗായത്രിക്കൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി ദിൽഷ; ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ!
August 10, 2022ബിഗ് ബോസ് സീസൺ ഫോർ ഇന്നും വലിയ ചർച്ചയാണ്. ദിൽഷ പ്രസന്നൻ ജയിച്ചതും റോബിൻ പുറത്തായതും റിയാസ് വന്നതും എല്ലാം വല്ലാത്തൊരു...
Malayalam
മീടു പോലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല, പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്ന് ഗായത്രി സുരേഷ്
July 17, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിനെതിരെ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും ഇടയ്ക്കിടെ നടക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍...
Actress
ദൈവം മാത്രമാണ് കൂടെയുള്ളത്.. മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
July 15, 2022മലയാളികളുടെ പ്രിയ താരമാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യ മത്സര വേദികളിലൂടെ ആണ് താരം...
Actress
ചിലതിന്റെ സുഗന്ധം പതുക്കെ പതുക്കെ പരക്കുകയുള്ളൂ.. ദിൽഷയുടെ സുഗന്ധം പതുക്കെയാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത്, ഇത് റോബിനും ദിൽഷയും കൂടി നേടിയെടുത്ത വിജയമാണ്; ദിൽഷയെ കുറിച്ച് ഗായത്രി സുരേഷ്; ഞെട്ടിച്ചു കളഞ്ഞു
July 6, 2022ബിഗ് ബോസ്സിലെ മത്സരാർത്ഥികൾക്ക് വേണ്ടി പ്രേക്ഷകരോടൊപ്പം തന്നെ വോട്ട് അഭ്യർത്ഥിച്ച് സെലിബ്രിറ്റികളും എത്തിയിരുന്നു. ഒന്നാം സ്ഥാനം നേടിയ ദിൽഷയ്ക്ക് വേണ്ടി വോട്ട്...
Malayalam
യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്, നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം, സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം’; സിനിമ ഇല്ലെങ്കിലും ജീവിക്കാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ടെന്ന് ഗായത്രി സുരേഷ്
June 20, 2022വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Actress
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും നമ്മള് ആണ് അവിടെ രാജാവ്, ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാക്കാം… വേണമെങ്കില്‍ ലോക പ്രശസ്തര്‍ വരെയാകാം; ഗായത്രി സുരേഷ്
June 17, 2022സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടുവെച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം...
Malayalam
ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും, ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ് എല്ലാവരോടും അയാള്‍ പറഞ്ഞത്; സിനിമയിലെ ഒരു പ്രമുഖ നടനും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഗായത്രി സുരേഷ്
June 3, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിനെതിരെ കടുത്ത...