Photo Stories
മണിക്കൂറുകൾക്കുള്ളിൽ വൈറലായ ദീപ്‌തി സതിയുടെ ചിത്രം !
മണിക്കൂറുകൾക്കുള്ളിൽ വൈറലായ ദീപ്‌തി സതിയുടെ ചിത്രം !
By
Published on
നീന എന്ന സിനിമയിലെ ബോൾഡ് നായികയെ ആരും മറക്കില്ല. ആ ഒറ്റ ചിത്രത്തിയിലൂടെയാണ് ദീപ്തി സതി മലയാളികളുടെ പ്രയങ്കരി ആയത് . മലയാളം അത്ര വശമില്ലാത്ത ബാംഗ്ലൂർ മലയാളി ആണ് ദീപ്തി . ഇപ്പോൾ മലയാളത്തിലും കന്നടയിലും തെലുങ്കിലുമൊക്കെയായി സജീവമാണ് നടി .
വളരെ ഹോട്ടായ ചല ചത്രങ്ങളാണ് ദീപ്തിയുടേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ജീൻസ് മെറ്റീരിയൽ ഷർട്ടിൽ ബട്ടൺ ഓപ്പൺ സ്റ്റൈലിൽ ആണ് ദീപ്തി .
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു . പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ദീപ്തി വേഷമിട്ടിരുന്നു.
deepti sati viral photos
Continue Reading
You may also like...
Related Topics:Deepti Sati, Featured, Photos
