All posts tagged "Kaniha"
Movies
എന്നേക്കാൾ ഇരട്ടി പ്രായമുള്ളവർക്ക് അമ്മയായി അഭിനയിക്കുന്നത് ശരിയല്ലെന്ന് തോന്നി, മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യം എന്തിന് ചെയ്യണം; കനിഹ
May 14, 2023മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. നിരവധി സൂപ്പർതാര ചിത്രങ്ങളിൽ നായികയായി എത്തിയ നടി.പഴശ്ശിരാജ, ഭാഗ്യദേവത, ദ്രോണ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ...
general
കനിഹയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് നടി
March 8, 2023നിരവധി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരം...
Actress
മത്സരിക്കുന്നത് ഒരാളോട് മാത്രം , മറ്റാരോടും മത്സരത്തിനില്ലെന്ന് കനിഹ …!
October 16, 2022മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. മോഡലിംഗ് രംഗത്ത നിന്നാണ് കനിഹ സിനിമയിലേക്ക് എത്തിയത്. തെലുങ്ക് സിനിമയിലൂടെയാണ്...
Malayalam
ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ
February 15, 2022വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. ‘സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും...
Malayalam
വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും സാറ്റിന് സാരി ഉടുക്കുമോ.., എവിടെയങ്കിലും നടക്കുമോ ഇങ്ങനെ!; ബ്രോ ഡാഡിയില്‍ മീനയ്ക്കും കനിഹയ്ക്കും ഇത്തരം വസ്ത്രങ്ങള്‍ നല്‍കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്
February 6, 2022ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ബ്രോ ഡാഡി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്....
Malayalam
‘ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍, പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല, ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല; മറ്റ് നടിമാരെ പോലെ താന്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതിനെ കുറിച്ച് പറഞ്ഞ് കനിഹ
January 8, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കനിഹ. തെന്നിന്ത്യന്‍ ഭാഷയില്‍ തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്...
Malayalam
കനിഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം…!, ജിമ്മില്‍ നിന്നുള്ള തന്റെ ബോക്സ് ജംപ് വീഡിയോ പങ്കുവെച്ച് കനിഹ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
October 23, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Social Media
ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു; ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ
September 27, 2021താന്‍ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു...
Malayalam
‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ ; പ്രകൃതിയോടിണങ്ങിയ ചിത്രങ്ങളുമായി കനിഹ!
September 5, 2021മലയാളി സിനിമാ പ്രേമികളുടെ ഇടയിലേക്ക് ഭാഗ്യദേവതയായി കടന്നുവന്ന നായികയാണ് കനിഹ. ജയറാം നായകനായ ഭാഗ്യദേവതയിലെ ഡെയ്സി, മമ്മൂട്ടിയുടെ ഹിറ്റ് സിനിമ പഴശ്ശിരാജയിലെ...
Malayalam
ഈ ക്ലിക്ക് വളരെ സ്പെഷ്യലാണ്, ജയം രവിയ്ക്കും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ; ജയം രവിയും ചിത്രത്തിലുണ്ടോയെന്ന് ആരാധകര്‍
August 29, 2021ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം മുതല്‍...
Malayalam
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് നടി കനിഹ
August 7, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
പേടി കാരണം മിണ്ടാതെയാണ് ഇരുന്നത്; എന്നാല്‍ മമ്മൂട്ടി സാര്‍ ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് നടി കനിഹ
July 12, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കനിഹ. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കനിഹ....