All posts tagged "Nimisha Sajayan"
Movies
ഞാൻ നിന്റെ മുഖം മിസ്സ് ചെയ്യുന്നു ; നിമിഷയുടെ കൂടെ ചിത്രത്തിലുള്ള വ്യക്തിയെ തിരഞ്ഞ് സോഷ്യൽമീഡിയ!
November 18, 2022മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത്. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ...
Social Media
സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു, നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി എത്തിയ നിമിഷ സജയന്റെ ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം
October 30, 2022ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നടി നിമിഷ സജയന് സൈബര്‍ ആക്രമണം. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ...
Social Media
നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ; ഞെട്ടിച്ചുകളഞ്ഞു; ചിത്രങ്ങൾ കാണാം
October 25, 2022നടി നിമിഷ സജയന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.. സാരി,...
Movies
ഈ സൗഹൃദം ഒരിക്കലും തകരില്ല …ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും; കൊക്കോയെ കൊഞ്ചിച്ച് നിമിഷ !
October 15, 2022ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നിമിഷ സജയൻ.തൊണ്ടിമുതലും ദൃക്സാക്ഷിയും ആയിരുന്നു നിമിഷയെ മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ ....
Actress
കുറച്ച് ഫോർപ്ലേ എടുക്കട്ടെ, ആണുങ്ങളുടെ ആ മെസേജ് ; സിനിമ ഇറങ്ങിയതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണം; തുറന്ന് പറഞ്ഞ് നിമിഷ സജയൻ
October 1, 2022സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മലയാള സിനിമകളുടെ...
Malayalam
മലയാളവും കടന്ന് ആദ്യ അന്യഭാഷ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് നിമിഷ സജയന്; നടിയുടെ മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
September 21, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയന്. ഇപ്പോഴിതാ മലയാളവും കടന്ന് മറാഠിയില്‍ അരങ്ങേറ്റം...
Malayalam
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്സ് പ്രഖ്യാപനം; മികച്ച നടിയായി നിമിഷ സജയന്
September 12, 2022സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്സ് പ്രഖ്യാപനം ബംഗളൂരുവില്‍ നടന്നു. മലയാളം പതിപ്പില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് ബിജു മേനോനെയാണ്. ക്രിട്ടിക്സ്...
Malayalam
അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി നിമിഷയുടെ പോസ്റ്റ്
August 12, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
എത്ര ഡീഗ്രെഡ് ചെയ്തിട്ടും നിമിഷയ്ക്ക് അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ല; അവാർഡ് തന്നില്ല എന്നും പറഞ്ഞ് നിമിഷ ബഹളം വച്ചില്ലല്ലോ…?; നിമിഷ സജയൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ..? വൈറലാകുന്ന കുറിപ്പ് !
July 27, 2022സിനിമയിൽ നടിനടന്മാർ സ്ഥിരമായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇവർക്ക് ഇത് മാത്രമെ അറിയു. അതുപോലെ തന്നെ...
Malayalam
‘ഇന്നലെ വരെ’ സോണി ലൈവിലൂടെ റിലീസായി
June 9, 2022ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇന്നലെ വരെ’...
Malayalam
നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന് ഇന്ദ്രന്‍സ്, മികച്ച നടി നിമിഷ സജയന്
February 14, 2022നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രേംനസീര്‍ സുഹൃത് സമിതിയുടെയും ഉദയ സമുദ്രയും ചേര്‍ന്നു സംഘടിപ്പിച്ചതാണ് അവാര്‍ഡ്. മികച്ച ചിത്രമായി...
Social Media
ദാല്‍ തടാകത്തില്‍ നിന്നുള്ള ചിത്രവുമായി നിമിഷ… സ്നേഹം കൊണ്ട് മൂടി ആരാധകർ
September 24, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...