ആരോടും വഴക്കിനില്ല; നമുക്ക് ദേഷ്യം വന്നാൽ പോലും പ്രകടിപ്പിക്കേണ്ടതില്ല; അച്ഛനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി നടൻ വിനീത് ശ്രീനിവാസൻ
Published on

തന്റെ അച്ഛനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ വിനീത് ശ്രീനിവാസൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പ്രതികരിച്ചിരിക്കുന്നത്.
നടന്റെ വാക്കുകൾ ഇങ്ങനെ :-
ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാൽ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല. അത് വേറെന്തെങ്കിലും രീതിയിൽ അവരെ ബാധിക്കും. എല്ലാവര്ക്കും ജീവിതത്തിൽ ഒരു പ്രായമാകുമ്പോൾ സമാധാനം മതിയെന്ന് തോന്നും. ഇപ്പോൾ സമാധാനമുള്ള ഒരു കുടുംബ ജീവിതമുണ്ട്. ആഗ്രഹിച്ച സിനിമകൾ ചെയ്യുന്നുണ്ട്. ഒരുപാട് ആളുകൾ വരുന്ന മേഖലയിൽ ജോലി ചെയ്യാൻ പറ്റുന്നുണ്ട്. വിചാരിച്ചതിലും അധികം കാര്യങ്ങൾ കിട്ടി. മതി- വിനീത് പറഞ്ഞു.
സിംപ്ലിസിറ്റിയുടെ മറ്റൊരു പ്രതിഭാസമെന്നാണ് ആരാധകർ വിനീതിനെ വിശേഷിപ്പിക്കുന്നത്. ഗായകനായി അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി വിനീത് മാറിയത്. ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരം.
vineeth srinivasan -actor srinivasan
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....