ചൂടിനെ മറികടക്കാൻ കാറ് മുഴുവൻ ചാണകം മെഴുകി, തരംഗമായി ചിത്രങ്ങൾ…

കടുത്ത ചൂടാണ് ഈ വേനൽ കലത്ത് രജ്യത്തിന്റെ പല ഭാഗത്തും രേഖപ്പെടുത്തുന്നത്. ചൂടിനെ മറികടക്കുന്നതിനായി എന്നതിന് ആളുകൾ പലരീതിയിലുള്ള വഴികൾ സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അഹമ്മദാബാദിൽനിന്നുമുള്ള ഈ സംഭവം അരെയും അമ്പരപ്പിക്കും. തന്റെ കറിനെ ചൂടിൽനിന്നും സംരക്ഷിക്കുന്നതിനായി കാറ് മുഴുവൻ ചാണകം മെഴുകിയിരിക്കുകയാണ് ഒരു സ്ത്രീ.
സേജൽ ഷാ എന്ന സ്ത്രീയാണ് തന്റെ കാറിനെ ചൂടിൽനിന്നും സംരക്ഷിക്കുന്നതിനും, ചൂടത്തുള്ള യത്രകൾ സുഗമമാക്കുന്നതിനും ഇത്തരത്തിൽ ഒരു അറ്റകൈ പ്രയോഗം തന്നെ നടത്തിയിരിക്കുന്നത്. രൂപേഷ് ഗരുരംഗ ദാസ് എന്ന വ്യക്തിയാണ് ഈ കാറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
കാറിനെ പൂർണമായും ചാണകം മെഴുകിയിട്ടുണ്ട്. ആദ്യ കാഴ്ചയിൽ വാഹനം പെയിന്റ് ചെയ്തോ സ്റ്റിക്കർ ഒട്ടിച്ചോ മാറ്റം വരുത്തിയതാണ് എന്നേ അളുകൾക്ക് തോന്നു.
ചാണകമാണ് കാറിന്റെ ബോഡിയിൽ മെഴുകിയിരിക്കുന്നത് എന്ന് തിരിച്ചറിയണം എങ്കിൽ കാറിന്റെ അടുത്തെത്തി പരിശോധിക്കണം.
car-with-cow-dung-to-beat-the-heat
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക