വീണ്ടും കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷ – എസ് ശ്രീശാന്ത്

ആറ് വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസമായി പരിശീലനം നടത്തുന്നുണ്ട്.വീണ്ടും കളിക്കാൻ ആകും എന്ന് തന്നെ ആണ് പ്രതീക്ഷ .
മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ട്. സാദാരണ ആളുകൾ റിട്ടയർ ചെയ്യേണ്ട പ്രായത്തിൽ വീണ്ടും കളിക്കാൻ കഴിയും എന്ന് തന്നെ ആണ് പ്രതീക്ഷ .
സ്പോര്‍ട്സുമായി ബന്ധപ്പെട്ട് തന്നെ നില്‍ക്കാനാണ് എന്റെ താല്പര്യം .സുപ്രീം കോടതി വിധി വലിയ ആശ്വാസമാണ് നൽകുന്നത് . ബിജെപി നല്കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്പര്യം സ്പോര്‍ട്സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു.ഇത്രയും കാലം കാത്തു നിന്ന തനിക്ക് ഇനിയും കാത്തു നിൽക്കാൻ മനസ്സ് ഉണ്ട് എന്നാണു ഡൽഹിയിൽ ശ്രീശാന്ത് മാധ്യമ പ്രവാകർത്തകരോട് പറഞ്ഞത് .
sreesanth about his cricket career
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...