
Sports Malayalam
ഹർദിക് പാണ്ട്യക്കു പകരം ടീമിൽ വിരാട് കോഹ്ലിയുടെ പുതിയ തുറപ്പ് ചീട്ട് !!
ഹർദിക് പാണ്ട്യക്കു പകരം ടീമിൽ വിരാട് കോഹ്ലിയുടെ പുതിയ തുറപ്പ് ചീട്ട് !!

By
ഹർദിക് പാണ്ട്യക്കു പകരം ടീമിൽ വിരാട് കോഹ്ലിയുടെ പുതിയ തുറപ്പ് ചീട്ട് !!
ഹർദിക് പാണ്ട്യ – കെ എൽ രാഹുൽ വിവാദത്തിൽ നിൽക്കുകയാണ് ക്രിക്കറ്റ് ലോകം . ഇരുവരെയും ബി സി സി ഐ വിലക്കുമോ എന്നറിഞ്ഞതിനു ശേഷം ഓസ്ട്രേലിയൻ ആദ്യ ഏകദിന പരമ്പരക്കായുള്ള ടീമിനെ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യ.
ഓള് റൗണ്ടറായ ഹാര്‍ദിക് പാണ്ട്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്. ഹർദിക് പാണ്ട്യയുടെ മികവ് വിലക്കേർപ്പെടുത്തിയാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ പാണ്ട്യയ്ക്ക് കളിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് പകരക്കാരന് ഇന്ത്യന്‍ ടീമിലുണ്ടെന്ന് കോഹ്ലി പറയുന്നു. രവീന്ദ്ര ജഡേജയ്ക്ക് പാണ്ട്യയുടെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് കോഹ്ലി ചൂണ്ടിക്കാട്ടുന്നത്.
” ഇന്ത്യയില്‍ വിന്‍ഡീസിനെതിരെ നമ്മള് കളിച്ചത് ഒരു ഫിംഗര്‍ സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറുമായാണ്. അത് കൊണ്ട് തന്നെ ജഡേജ ടീമിലുള്ളത് ടീമിന് ഗുണകരമാണ്. ഓള് റൗണ്ടറുടെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഏതൊരു സാഹചര്യത്തെയും നേരിടാന്‍ ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന് കരുത്തുണ്ട് അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യം ടീമിനെ ഭയപ്പെടുത്തുന്നില്ല.” കോഹ്ലി പറഞ്ഞു.
ravindra jadeja can take hardik pandyas place says virat kohli
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...