
Interviews
മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയിൽ കാലനെ മുന്നിൽ കണ്ടു !! ആ സംവിധായകൻ പറയുന്നു….
മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയിൽ കാലനെ മുന്നിൽ കണ്ടു !! ആ സംവിധായകൻ പറയുന്നു….

മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയിൽ കാലനെ മുന്നിൽ കണ്ടു !! ആ സംവിധായകൻ പറയുന്നു….
മികച്ചൊരു നടൻ എന്നതിലുപരി നല്ലൊരു വാഹനപ്രേമി കൂടിയാണ് മമ്മൂട്ടി എന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ വാഹനക്കമ്പത്തെക്കുറിച്ച് എല്ലാവരും പറയുന്നതുമാണ്. മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലായി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരുപാട് നല്ല കാറുകളുടെ കളക്ഷനും മമ്മൂട്ടിക്കുണ്ട്.
കൂടെ ഡ്രൈവർ ഉണ്ടെങ്കിൽ പോലും വാഹനമോടിക്കാൻ താൽപ്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. കേരളകൗമുദിക്കായി മമ്മൂട്ടിയെ അഭിമുഖം ചെയ്യുന്നതിനായി അദ്ദേഹത്തിനൊപ്പം കാറില്‍ പോയതിനെക്കുറിച്ചുള്ള അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകനായ ശാന്തിവിള ദിനേശ്.
“അദ്ദേഹത്തിന്റെ കൂടെയുള്ള അന്നത്തെ യാത്രയിൽ കാലനെ നേരിൽ കണ്ടിരുന്നു. സകല ഗട്ടറുകളിലും കുഴികളിലും ചാടിച്ചുകൊണ്ടായിരുന്നു അന്നത്തെ ഡ്രൈവിംഗ്. അത്രയ്ക്ക് പേടിപ്പെടുത്തുന്ന തരത്തിലായിരുന്നു അദ്ദേഹം അന്ന് വാഹനമോടിച്ചിരുന്നത്.” – അദ്ദേഹം വ്യക്തമാക്കി.
Director Santhivila Dinesh about Mammootty
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...