
Interviews
പണം തന്നതൊക്കെ ശരി; പക്ഷേ എന്റെ കല്ല്യാണത്തിന് വരരുത് !! അന്ന് മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു…
പണം തന്നതൊക്കെ ശരി; പക്ഷേ എന്റെ കല്ല്യാണത്തിന് വരരുത് !! അന്ന് മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു…

പണം തന്നതൊക്കെ ശരി; പക്ഷേ എന്റെ കല്ല്യാണത്തിന് വരരുത് !! അന്ന് മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു…
സിനിമയിൽ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു നടൻ ശ്രീനിവാസന്റെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ അധികം ആഡംബരം ഒന്നുമില്ലാതെയായിരുന്നു ശ്രീനിവാസൻ – വിമല വിവാഹം നടന്നതും. എന്നാൽ കല്യാണത്തിന്റെ സമയത്ത് കയ്യിൽ പണമില്ലാതെ ഇരുന്ന ശ്രീനിവാസൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്.
എന്നാൽ ഇവരുടെ കല്ല്യാണ ക്ഷണത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. ‘ഒരു കഥ നുണക്കഥ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്റെ പ്രണയിനിയെ വിവാഹം ചെയ്യാനെത്തിയ ശ്രീനിവാസന് തന്റെ വീടിനു പരിസരത്തെ എല്ലാ വീടുകളിലും കല്യാണം വിളിച്ചു, പക്ഷെ കല്ല്യാണത്തിന് വരണം എന്ന് പറയുന്നതിന് വിപരീതമായി ആരും കല്യാണത്തിന് വരരുത് എന്നാണ് പറഞ്ഞതെന്ന് മാത്രം.
തന്റെ കല്ല്യാണ ആവശ്യത്തിനായി പണം നല്കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് തന്നെ പറഞ്ഞു. അതിന് പിന്നിലുമൊരു കാരണം ഉണ്ടായിരുന്നു. ‘ആവനാഴി’ എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആളുകൾ കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും, തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.
Sreenivasan about Mammootty
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...