
Articles
എട്ടു വർഷം കന്യാസ്ത്രീ ജീവിതം ; ഒടുവിൽ നീല ചിത്ര നായികയായി – ജീവിതം മാറ്റി മറിച്ച തീരുമാനത്തെപ്പറ്റി യുവ പോൺ താരം ..
എട്ടു വർഷം കന്യാസ്ത്രീ ജീവിതം ; ഒടുവിൽ നീല ചിത്ര നായികയായി – ജീവിതം മാറ്റി മറിച്ച തീരുമാനത്തെപ്പറ്റി യുവ പോൺ താരം ..

By
എട്ടു വർഷം കന്യാസ്ത്രീ ജീവിതം ; ഒടുവിൽ നീല ചിത്ര നായികയായി – ജീവിതം മാറ്റി മറിച്ച തീരുമാനത്തെപ്പറ്റി യുവ പോൺ താരം ..
നീല ചിത്ര രംഗത്തേക്ക് വരുന്ന സ്ത്രീകൾ കൂടുതലും സിനിമയിൽ മുഖം കാണിക്കാനുള്ള ആഗ്രഹം കൊണ്ട് വന്നു പെട്ടുപോകാറാണ് പതിവ്. എന്നാൽ കൊളംബിയക്കാരിയായ നീലച്ചിത്രനായിക അങ്ങനെയല്ല. ഏവരെയും ഞെട്ടിക്കുന്ന പിന്നാമ്പുറ കഥയാണ് യുഡി പിനേഡക്കുള്ളത്.
കന്യാസ്ത്രീയാകാന്‍ എട്ടു പഠിച്ച ശേഷം നീലച്ചിത്ര നായികയാവുകയാണ് യുവതി ചെയ്തത്. കൊളമ്പിയക്കാരിയായ 22കാരി യുഡി പിനേഡയാണ് കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് നീലച്ചിത്ര നായികയായി തന്റെ പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്.
കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് പിനേഡ. കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകാനായി കോണ്‍വെന്റിലാണ് അവര്‍ ചിലവഴിച്ചിരുന്നത്. എന്നാല്‍ ഇത്രയും കാലം ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു വഴിയാണ് പിനേഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പിനേഡയുടെ സ്കൂള്‍ കാലഘട്ടം മുതലാണ് ഇവര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നത്. പത്താം വയസ്സിലായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന യുവാവുമായി പിനേഡ അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട ്ചെയ്യുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് തന്റെ ജീവിതം മാറിമറിയാന്‍ കാരണമായതെന്ന് നീലച്ചിത്ര രംഗത്തെ പുതിയ ചൂടന്‍ താരം പറയുന്നു.
ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ താന്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിതിയില് പോകാറുണ്ട്. പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്മാറ്റാന് ശ്രമിച്ചുവെന്നും എന്നാല്‍ പിന്മാറാന് ആഗ്രഹിക്കുന്നില്ലെന്നും പിനേഡ പറയുന്നു.
nun become porn actress after 8 years
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...