
Interviews
ഇനി ഞാൻ എന്തിന് മറച്ചുവെക്കണം !! നാന പടേക്കറിനെതിരെ ഡിംപിൾ കപാഡിയയും…. നാന പടേക്കറിന്റെ ഭീകര മുഖം പുറത്തു വരുന്നു…!!
ഇനി ഞാൻ എന്തിന് മറച്ചുവെക്കണം !! നാന പടേക്കറിനെതിരെ ഡിംപിൾ കപാഡിയയും…. നാന പടേക്കറിന്റെ ഭീകര മുഖം പുറത്തു വരുന്നു…!!

ഇനി ഞാൻ എന്തിന് മറച്ചുവെക്കണം !! നാന പടേക്കറിനെതിരെ ഡിംപിൾ കപാഡിയയും…. നാന പടേക്കറിന്റെ ഭീകര മുഖം പുറത്തു വരുന്നു…!!
ബോളിവുഡ്ഡ് നടൻ നാന പടേക്കറിനെതിരെ തനുശ്രീയുടെ ലൈംഗികാരോപണം വിവാദമായി കത്തി നില്‍ക്കെ വര്‍ഷങ്ങള്‍ക്ക് മുൻപ് നടി ഡിംപിള്‍ കപാഡിയ പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഞാന്‍ നാനാ പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ടെന്നായിരുന്നു ഡിംപിള്‍ കപാഡിയ അന്ന് പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്.
നാനാ പടേക്കര്‍ അത്ഭുതകരമായ കഴിവുളളയാളാണ്, നല്ലൊരു സുഹൃത്തുകൂടിയാണ് അദ്ദേഹം, എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശവും ഞാന്‍ കണ്ടിട്ടുണ്ട്. നമുക്കെല്ലാം ഇരുണ്ട വശങ്ങളുണ്ട്. എന്നാല്‍ അത് രഹസ്യമായി, ഭദ്രമായി നമുക്കുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഡിപിള്‍ എട്ടുവര്‍ഷങ്ങള്‍ക്കു മുൻപ് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ നാനാ പടേക്കര്‍ നിഷേധിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു നടന് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. നൂറോളം പേരുടെ മുന്നില്‍ വെച്ച് താന്‍ എന്തു പീഡനം നടത്താനാണെന്നും ഇവര്‍ക്കൊക്കെ ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നുമായിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചിരുന്നത്. നടിയുടെ പരാമർശത്തെ നിയമപരമായി നേരിടുമെന്നും നാനാ പടേക്കര്‍ പറഞ്ഞിരുന്നു.
Dimple Kapadia against Nana Patekar
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...