
Interviews
കാവ്യ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് ദിലീപിനെയല്ല !! മറ്റൊരു നടനെ ?! വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്….
കാവ്യ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് ദിലീപിനെയല്ല !! മറ്റൊരു നടനെ ?! വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്….

കാവ്യ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് ദിലീപിനെയല്ല !! മറ്റൊരു നടനെ ?! വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്….
ദിലീപ്-കാവ്യ വിവാഹം കേരളത്തിൽ ഏറെ കോളിളക്കമുണ്ടായ ഒന്നായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് കാവ്യ മാധവൻ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്‌ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രമാണ് കാവ്യയുടെ അഭിനയജീവിതത്തിൽ ഏറെ വഴിത്തിരിവായത്.
ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ രസകരമായ സംഭവം സംവിധായകൻ ലാൽ ജോസ് അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന്. ദിലീപ് അടുത്തുള്ളപ്പോഴായിരുന്നു ചോദ്യം. ഉടൻ തന്നെ കുഞ്ചാക്കോബോബൻ എന്ന് കാവ്യ പറയുകയായിരുന്നു.
ഉടൻ തന്നെ ദിലപ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. ഇനി ചിത്രത്തിൽ അഭിനയിക്കണ്ട എന്നു വരെ പറഞ്ഞ് കാവ്യയെ പേടിപ്പിക്കുകയും ചെയ്‌തു. പുതിയ ഒരു താരത്തിന് ഇത്ര അഹങ്കാരമോ ?! ഇനി അഭിനയിപ്പിക്കില്ല എന്നൊക്കെ പറഞ്ഞ് കാവ്യയെ എല്ലാവരും കൂടി വിരട്ടി. ദിലീപ് അടുത്തുണ്ടാകുമ്പോൾ ദിലീപിനെ അല്ലേ പറയേണ്ടത് എന്നും ചിലർ ചോദിച്ചു.
സംഭവം കൈവിട്ട് പോകുമോ എന്ന് ഭയന്ന കാവ്യ ദിലീപിനടുത്തെത്തി. സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചാക്കോച്ചനെയാണ്. എന്നാൽ അല്ലാതെ ഏറ്റവും ഇഷ്ടം ചേട്ടനെ( ദിലീപിനെ) ആണെന്ന് പറയുകയും ചെയ്‌തു. ഉടൻ തന്നെ സെറ്റിൽ ചിരി നിറയുകയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.
Lal jose about Kavya and Dileep
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്‌ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...