“ഞാനൊരു കപട സദാചാരക്കാരൻ അല്ല ; എന്റെ ഭാര്യയെ പറഞ്ഞു പറ്റിച്ചിട്ടൊന്നും അല്ല ഇതൊക്കെ ചെയ്യുന്നത്.” – ലിപ്ലോക്ക് ട്രോളുന്നവർക്ക് ടോവിനോക്ക് മറുപടിയുണ്ട്!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായൊരു ഇടം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ് . അഭിനയിച്ച ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റാകുമ്പോൾ താരങ്ങൾക്ക് സാധാരണ തലക്കനം ഉണ്ടാകുമെന്നു പറയാറുണ്ട്. എന്നാൽ ടോവിനോ ഇതിനൊരു അപവാദമാണ്. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവമായി പങ്കെടുത്ത ടോവിനോ എല്ലാത്തരത്തിലും ആളുകളുടെ മനസ് കവർന്നു.
എന്നാൽ എല്ലാ ചിത്രങ്ങളിലും ഉറപ്പായൊരു ലിപ്ലോക്ക് രംഗം ഉണ്ടാകുന്നു എന്നൊരു വിമർശനം ചിലർ ട്രോളുകൾ വഴിയും അല്ലാതെയും ഉന്നയിക്കുന്നുണ്ട്. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നൊക്കെയാണ് ടോവിനോയെ വിശേഷിപ്പിക്കുന്നതും. മലയാള സിനിമയിലെ ഒരു നടനും കാണിക്കാത്ത ധൈര്യമെന്ന് ടോവിനോ ഇത്തരം രംഗങ്ങളിലൂടെ കാണിക്കുന്നത്. പലർക്കും അറിയേണ്ടത് ഭാര്യ എങ്ങനെ സഹിക്കുന്നു എന്നാണ്. ഇതിനൊക്കെ കൃത്യമായ മറുപടി ടോവിനോക്ക് ഉണ്ട്.
ഞാൻ സിനിമയിൽ വരുന്നതിനു മുൻപേ ഇന്റർനാഷണൽ സിനിമകൾ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. അവർ സിനിമക്ക് വേണ്ടി എല്ലാം ചെയ്യുന്നവരാണ്. അതുപോലെ തന്നെ ഒരു ഇന്റർനാഷണൽ ലെവലിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും..
എന്റെ ഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഇത്തരം സീനുകൾ അഭിനയിക്കുന്നത് . അങ്ങനെ നീ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചല്ല ഞാൻ തിയേറ്ററിൽ വരുന്നത് . പക്ഷെ നീയൊരു ഗൈനക്കോളജിസ്റ് ആയിരുന്നെങ്കിൽ അത്തരം ഭാഗങ്ങളിൽ നോക്കാതിരിക്കുമോ എന്നാണ് ഭാര്യ ചോദിക്കുന്നത് . അപ്പോൾ ഇതും നിന്റെ ജോലി ആണ്.
പിന്നെ ഞാനൊരു കപട സദാചാരക്കാരൻ അല്ല. ചെയ്യുന്ന ജോലിയോട് നീതി പുലർത്തുന്ന ഒരാളാണ്.ഞാൻ എന്റെ ഭാര്യയെ പറഞ്ഞു പറ്റിച്ചിട്ടൊന്നും അല്ല ഇതൊക്കെ ചെയ്യുന്നത്.ഒരു ക്രൂ വിന്റെ മുൻപിൽ നിന്നുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.ഞാൻ കിസ്സ് ചെയ്യുമ്പോൾ വൃത്തി ആയി ചെയ്യും അല്ലാതെ worst kiss in history എന്നൊന്നും യു ട്യൂബിൽ ട്രെൻഡിങ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ടോവിനോ പറയുന്നു .
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....