
Interviews
എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണ് !! മനസ്സ് തുറന്ന് ഷംന കാസിം…
എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണ് !! മനസ്സ് തുറന്ന് ഷംന കാസിം…

എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണ് !! മനസ്സ് തുറന്ന് ഷംന കാസിം…
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ് റിലീസിന് ഒരുങ്ങുകയാണ്. ഹരി എന്ന തനി നാടൻ കുട്ടനാട്ടുകാരനായി മമ്മൂക്കയെത്തുന്ന ചിത്രം ഓണത്തിന് തിയ്യേറ്ററുകളിലെത്തും. പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അനു സിത്താര, റായി ലക്ഷ്മി എന്നിവർക്കൊപ്പം ഷംന കാസിമും നായികാ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.തന്റെ കഥാപാത്രത്തെ കുറിച്ച് പറയവെയാണ് മമ്മൂട്ടിയോട് തനിക്കുള്ള കടപ്പാടിനെ കുറിച്ച് ഷംന മനസ്സ് തുറന്നത്.
ചിത്രത്തിലേക്ക് ഷംന കാസിമിന്റെ പേര് നിർദ്ദേശിച്ചത് മമ്മൂട്ടിയായിരുന്നു. നീന എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന ചിത്രത്തിലെത്തുന്നത്. വേഷം നിര്‍ദ്ദേശിക്കുക മാത്രമല്ല, നീനയെന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിനുള്ള എല്ലാ സഹായവും മമ്മൂട്ടി ചെയ്തിരുന്നു എന്നും ഷംന പറയുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണെന്നും താരം അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയോടൊപ്പം അടുത്ത ചിത്രമായ മധുരരാജയിലും അഭിനയിക്കാൻ അവസരം കിട്ടിയ ത്രില്ലിലാണ് താരമിപ്പോൾ. കൂടെ അഭിനയിക്കുന്നവർക്ക് വലിയ സപ്പോർട്ട് നൽകുന്നയാളാണ് മമ്മൂട്ടിയെന്ന് ഇതിന് മുമ്പും പല നടീ നടന്മാരും പറഞ്ഞിട്ടുണ്ട്.
Actress Shamna Kasim about Mammotty
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...