Uncategorized
ആ ഒരു കാര്യത്തില്‍ ഞാനും മകനും വഴക്കാണ്; പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല താനെന്ന് ബാലചന്ദ്ര മേനോന്
ആ ഒരു കാര്യത്തില്‍ ഞാനും മകനും വഴക്കാണ്; പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല താനെന്ന് ബാലചന്ദ്ര മേനോന്
Published on
നിരവധി സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധകനാണ് ബാലചന്ദ്ര മേനോന്. ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന പദവി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത്തരം വിളിപ്പേര് സ്വപ്നം കണ്ടിട്ടില്ലെന്നും തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോന്.
പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല താനെന്നും, ഡ്രൈവറോ, മാനേജരോ, സെക്രട്ടറിയോ ഇല്ലാത്ത താന്‍ പച്ചയായ സിനിമക്കാരനായാണ് അന്നും ഇന്നും ജീവിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ബാലചന്ദ്ര മേനോന്റെ വാക്കുകള്‍
ഒരിക്കലും ഒരു സൂപ്പര്‍ താരമാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു വിളിപ്പേരും എനിക്ക് ഇഷ്ടമല്ല. ഞാന്‍ പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല. ഞാന്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്ന ആളാണ്.
എനിക്ക് മനേജരോ, സെക്രട്ടറിയോ ആരുമില്ല. വില കൂടിയ കാര്‍ ഇല്ല. നിലവിലുള്ള കാര്‍ തന്നെ ഞാന്‍ വൃത്തിയായി സൂക്ഷിക്കില്ല. അതിനു എന്റെ മകന് എന്നെ വഴക്കാണ്. എനിക്ക് ഏറ്റവും ഇഷ്ടം റെയില്‍വേ പ്ലാറ്റ്ഫോമാണ്. അവിടെ പോയിരിക്കാന്‍ എന്തൊരു രസമാണ്”എന്നും ബാലചന്ദ്ര മേനോന് പറയുന്നു.
മലയാളി പ്രേക്ഷകരെല്ലാം ഇഷ്ടപ്പെടുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ആറാം സീസനാണ് ഇപ്പോൾ സംപ്രേക്ഷണം...
ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ചയായ ഒരു ഫിസിക്കൽ അസാൾട്ടായിരുന്നു അസി റോക്കി സഹമത്സരാർത്ഥി സിജോ ജോണിനെ ഇടിച്ചത്. ആ...
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരിച്ചിട്ടാണ് രജിത് കുമാര്‍ ജനകീയനായി മാറുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം...
ടൊവിനോ തോമസ് നായകനായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ മേയ് 3ന് തിയറ്ററിൽ .ഭാവനയാണ് നായിക. സിനിമാനടിയായാണ് ഭാവന എത്തുന്നത്....
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയര്‍പ്ലേ’...