
Malayalam
ഞാന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടന്; മേള രഘുവിന് ആദരാഞ്ജലികളുമായി നടൻ ഗിന്നസ് പക്രു!
ഞാന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടന്; മേള രഘുവിന് ആദരാഞ്ജലികളുമായി നടൻ ഗിന്നസ് പക്രു!

അന്തരിച്ച നടന് മേള രഘുവിന് ആദരാഞ്ജലികളുമായി നടന് ഗിന്നസ് പക്രു. താന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടനായിരുന്നു മേള രഘുവെന്നാണ് അദ്ദേഹം പറഞ്ഞത് . ആദ്യ ചിത്രത്തിലൂടെ നായകനാകാന്‍ ഭാഗ്യം കിട്ടിയ താരമാണ് അദ്ദേഹമെന്നും പക്രു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
‘ഞാന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടന്. മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാന്‍ ഭാഗ്യം കിട്ടിയ താരം. മേളരഘു ചേട്ടന് ആദരാഞ്ജലികള്‍,’ എന്നായിരുന്നു ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മേള രഘുവിന്റെ അന്ത്യം. പുത്തൻവെളി ശശിധരൻ എന്നാണ് യഥാർത്ഥ പേര്. 60 വയസായിരുന്നു. ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. ദൃശ്യം 2 ആണ് രഘു അഭിനയിച്ച അവസാന സിനിമ. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കമലഹാസനുമൊത്ത് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
about pakru
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...