ലോങ്ങ് സ്കർട്ട്… പുല്ലുകൊണ്ട് മാറിടം മറിച്ചു…ശാലു ഷാമുവിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

തമിഴ് സിനിമാ താരം ശാലു ഷാമുവിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രണയ ദിനത്തിൽ ചുവന്ന നിറത്തിലുള്ള ലോങ്ങ് സ്കർട്ട് ധരിച്ചു തന്റെ നെഞ്ച് പുല്ലുകൾ കൊണ്ട് മറച്ചുള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
അതീവ ഗ്ലാമർ ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ മനോഹരമായ രീതിയിലാണ് പകർത്തിയിരിക്കുന്നത്. തന്റെ നെഞ്ച് കൈകളിൽ പിടിച്ചിരിക്കുന്ന പുല്ലുകൾ കൊണ്ട് മറച്ചു ബീച്ചിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെയാണ് ചിത്രങ്ങൾ. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം ആണ് ആരാധകരിൽ നിന്നും ലഭിക്കുന്നതെങ്കിലും വിമർശനങ്ങൾ ഒരുപാടു ഉയരുന്നുണ്ട്.
താരത്തിന് അവസരങ്ങൾ കുറഞ്ഞതാണോ ഇത്തരം ഫോട്ടോ ഷൂട്ടുകൾ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് വിമർശകർ ചോദിക്കുന്നത്. ആദ്യമൊക്കെ സിനിമയിൽ സജീവമായിരുന്ന നടിക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞിരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ആദ്യം വിമുഖത കാട്ടിയതാണ് താരത്തിന് പണി കിട്ടിയത്. അതുകൊണ്ടാകാം ആദ്യമൊക്കെ മാന്യമായ വേഷങ്ങൾ മാത്രം ധരിച്ചിരുന്ന താരം ഇപ്പോൾ ഗ്ലാമർ വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യാൻ തുടങ്ങിയത്. എന്തായാലും വൈറൽ ആകാൻ നോക്കിയ നടിക്ക് പണി കിട്ടിയിരിക്കുകയാണ് ഇപ്പോൾ.
നല്ല കമന്റുകളെക്കാൾ കൂടുതൽ മോശം കമന്റുകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...