കഷണ്ടിക്കും ഇനി മരുന്നുണ്ട്!!

By
കഷണ്ടിക്കും ഇനി മരുന്നുണ്ട്!!
അസ്ഥിരോഗത്തിനുള്ള മരുന്ന് കഷണ്ടിയുടെ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍. എല്ലുകള്‍ അസാധാരണമായി പൊടിയുന്ന ഓസ്റ്റിയോപെറോസിസ് രോഗത്തിന്ഡറെ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന മരുന്നാണ് way-316606.
ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ രോമവളര്‍ച്ച എന്ന പാര്‍ശ്വഫലത്തില്‍ നിന്ന് കഷണ്ടിക്കുള്ള മരുന്നിലേക്ക് എത്തിയത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ്.
ജേണല്‍ പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് ബയോളജിയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.
ആറ് ദിവസം കൊണ്ട് രോമകൂപങ്ങള്‍ രണ്ടുമില്ലിമീറ്റര്‍ വളരുമെന്ന നിരീക്ഷണത്തിലാണ് പരീക്ഷണം എത്തിച്ചേര്‍ന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് തടസം നില്ക്കുന്ന sfrpi പ്രോട്ടീനെ തടഞ്ഞാണ് ഓസ്റ്റിയോ പെറോസിസ് പ്രോട്ടീനെ തടഞ്ഞാണ് ഓസ്റ്റിയോപെറോസിസ് ഭേദമാക്കുന്നത്.
കഷണ്ടി ബാധിച്ച 40 ഓളം ആളുകളുടെ രോമകൂപങ്ങളിലാണ് പരീക്ഷണം നടത്തിയത്. അത്ഭുതകരമായ ഫലമാണ് മരുന്ന് നല്‍കിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. നാഥന്ഹോക്ഷോ ചൂണ്ടിക്കാട്ടി.
തലമുടി കൊഴിയുന്നവരിലും കഷണ്ടിക്കാരിലും നേരിട്ട് ഉപയോഗിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മരുന്നുകള്‍ മാത്രമാണ് കഷണ്ടിയുടെ ചികിത്സയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്.
വലിയ പാര്‍ശ്വഫലങ്ങളുള്ള അവയവമാകട്ടെ മുടിവളരാന്‍ അത്ര ഫലപ്രദമല്ലതാനും അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിലൂടെ മുടി വെച്ചുപിടിപ്പിക്കുന്ന ചികിത്സാരീതിയാണ് പ്രചാരത്തിലുള്ളതും
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ കുറിച്ചും...
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...