Connect with us

മാസങ്ങളോളാം പട്ടിണി കിടക്കും, ഒടുവില്‍ ഈണ ചേരലിനിടയില്‍ ശ്വാസം മുട്ടി മരിക്കും: വിചിത്രം ഈ പ്രകൃതി നിയമം…

Life Style

ഇണചേരാന്‍ മാസങ്ങളോളും പട്ടിണി കിടക്കുന്ന പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ? ‘റെഡ് സൈഡഡ് ഗാര്‍ട്ടര്‍’ പാമ്പുകളാണ് ഇവ. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്.

അതിനാല്‍ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. മേറ്റിംഗ് ബോള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്.

കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്‌നേക്ക് ഡെന്‍സിലാണ് ഇവ ഇണ ചേരാനായി സംഗമിക്കുന്നത്.

കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും.

ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല.

മഞ്ഞുകാലത്ത് ഭക്ഷണം കിട്ടാറുമില്ല. മഞ്ഞുരുകിയെത്തുന്ന വെള്ളമാണ് ആകെ ആശ്രയം. വസന്തകാലത്തിന്റെ ആരംഭമായ ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും.

പെണ്‍പാമ്പുകളും സ്ഥലത്തെത്തും. ആണുങ്ങളേക്കാള്‍ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഗന്ധം പുറപ്പെടുവിക്കുന്നതോടെയാണ്. ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്…!!!

കടപ്പാട്: healthy keralam

More in Life Style

Trending