
News
ഇനി സിനിമയില്‍ കാണാം കണ്ണാടി നോക്കി പ്രിയങ്ക; വൈറലായി ചിത്രം
ഇനി സിനിമയില്‍ കാണാം കണ്ണാടി നോക്കി പ്രിയങ്ക; വൈറലായി ചിത്രം
Published on

By
ഇന്ത്യയില്‍ മാത്രമല്ല ഹോളിവുഡിലും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപോഴിതാ പ്രിയങ്കാ ചോപ്രയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പുതിയ സിനിമ ചിത്രീകരണം തീര്‍ന്ന കാര്യം അറിയിക്കുകയാണ് താരം.
ടെക്സ്റ്റ് ഫോര്‍ യു എന്ന സിനിമയാണ് പ്രിയങ്ക ചോപ്രയുടേതായി പൂര്‍ത്തിയായിരിക്കുന്നത്. സിനിമ പൂര്‍ത്തിയാക്കിയതിന് സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നുണ്ട് പ്രിയങ്ക. കഥാപാത്രത്തിന്റെ വേഷത്തിലുള്ള പ്രിയങ്ക ചോപ്ര കണ്ണാടിയില്‍ നോക്കി ഇനി സിനിമയില്‍ കാണാം എന്നും പറയുന്നു. ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാട്രിക്സ് 4 എന്ന ചിത്രമാണ് പ്രിയങ്കയുടേതായി റിലീസിന് കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം. ചലച്ചിത്ര ടെലിവിഷന്‍ താരമായ സാം ഹ്യൂഗനും പ്രമുഖ കനേഡിയന്‍ ഗായികയായ സെലീന് ഡിയോണും ടെക്സ്റ്റ് ഫോര്‍ യു എന്ന ചിത്രത്തിലുണ്ട്. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോ പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിരുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...