
Social Media
എന്റെ പൊന്നേ .. ഇത് ദിയ സന തന്നെയോ ! മുണ്ടും മടക്കിക്കുത്തി വെറ്റിലയും ചവച്ച് താരം; ചിത്രങ്ങൾ വൈറൽ
എന്റെ പൊന്നേ .. ഇത് ദിയ സന തന്നെയോ ! മുണ്ടും മടക്കിക്കുത്തി വെറ്റിലയും ചവച്ച് താരം; ചിത്രങ്ങൾ വൈറൽ

ദിയ സനയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മുണ്ടൊക്കെ മടക്കിക്കുത്തി വെറ്റിലയൊക്കെ ചവച്ചുനിൽക്കുന്ന ചിത്രങ്ങളാണിത്
ഫോട്ടോഷൂട്ടിനെക്കുറിച്ച് ദിയ കുറിച്ചത് ഇങ്ങനെയായിരുന്നു
വളരെ സന്തോഷം നൽകിയ ഫോട്ടോഷൂട്ട് ആയിരുന്നു എസ്രയുടേത്.. ഈ ഷൂട്ട് നടക്കുമ്പോൾ Gayathri S Remash വിപിനും ദിക്കുകളെ പ്രണയിക്കുന്നവൾ കൂടെ മനോഹരമായ സ്ഥലവും പ്രൊപ്പർട്ടിയും ഒക്കെ ഒരുക്കിത്തന്ന ആന്റിയെയും കുടുംബത്തെയും മറക്കാൻ പറ്റില്ല…ഗ്രാമീണ ഭംഗിയിൽ എന്നെ വെച് ഇങ്ങനൊരു തീം പ്ലാൻ ചെയ്യുമ്പോൾ എസ്രയുടെയും ഗായത്രിയുടെയും മനസ്സിൽ ഇത് സക്സസ് ആകുമെന്നുള്ള പ്രതീക്ഷയാവാം ഈ പടങ്ങളൊക്കെമറ്റുള്ളവർക് ഇത്രയും ആകശണീയമായത്… പുതിയ പുതിയ ടീമുകൾ ഇങ്ങനെ ഓരോ കൺസപ്റ്റുമായി വരുമ്പോൾ നമ്മൾ കോൺഫിഡന്റ് ആവണം.. അവരൊക്കെ വളരട്ടെ… എത്രയോ കുട്ടികൾ ചെറിയ പ്രായം മുതൽ ഫോട്ടോ എടുക്കാനൊക്കെ ഇന്ട്രെസ്റ് കാണിക്കുന്നു..
അവരുടെ കഴിവുകളെ വളർത്തണം.. ഞാൻ പലപ്പോഴും എസ്രയോട് ഓരോ ഷൂട്ടിനും അഭിപ്രായമനേഷിക്കും.. ഒരുപാട് പൊളിറ്റിക്കലി ശരീരത്തിന്റെ രാഷ്ട്രീയമുൾപ്പെടെ മനോഹരമായാണ് എസ്ര ഫോട്ടോ ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്… കൂടെ നില്കുന്നവരോട് ഒരുപാട് ഇഷ്ടം
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...