പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന് .കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഇപ്പോൾ ഇതാ മൂന്ന് മാസങ്ങള്‍ കൊണ്ടുള്ള തന്റെ മെയ്ക്കോവര് ചിത്രങ്ങള്‍ പങ്കുവെച്ചാണ് അക്ഷയ് എത്തിയിരിക്കുന്നത് 90 ദിവസങ്ങള്‍ക്ക് മസില്‍മാനായി മാറിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്സ്ഫോര്മേഷന് ചലഞ്ച് എന്ന് കുറിച്ചുകൊണ്ട് അക്ഷയ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
90 ദിവസത്തെ ട്രാന്സ്ഫോര്മേഷന്, തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം, ജയ് ഡിങ്കന് എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് സൂചന.
പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന വെള്ളേപ്പം ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്നു ചിത്രം. നൂറിന് ഷെരീഫ് നായികയാവുന്ന ചിത്രത്തില്‍ നടി റോമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാലാട്ടി എന്ന പുതിയ ചിത്രത്തിലും അക്ഷയ് വേഷമിടുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...