
Social Media
ഫാഷൻ ലോകത്ത് തരംഗം; പ്രിയങ്ക ചോപ്രയുടെ ലെതർ ബാഗിന്റെ വില കേട്ടാൽ ഞെട്ടും
ഫാഷൻ ലോകത്ത് തരംഗം; പ്രിയങ്ക ചോപ്രയുടെ ലെതർ ബാഗിന്റെ വില കേട്ടാൽ ഞെട്ടും

പുത്തൻ പരീക്ഷണങ്ങളും ആക്സസറീസുമായി ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്ന പ്രിയങ്ക ചോപ്ര ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.
അതേസമയം ഷീർ ടോപ്പും സ്ലീവ്ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം എന്നത്. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കിയിരിക്കുകയാണ്. എന്നാൽ താരസുന്ദരിയുടെ കയ്യിലുള്ള ബാഗിലായിരുന്നു ഫാഷൻ ലോകത്തിന്റെ ആകമാനം ശ്രദ്ധ പതിഞ്ഞത്.
എന്നാൽ ഇറ്റാലിയൻ ആഡംബര ബ്രാന്ഡായ ഫെൻഡിയുടെ നിന്നുള്ള സോളിഡ് യെല്ലോ നിറത്തിലുള്ള ലെതർ ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. 3,980 അമേരിക്കൻ ഡോളർ അതായത് 2,91,011 ഇന്ത്യൻ രൂപ ആണീ ബാഗിന്റെ വില എന്നത്. മാത്രമല്ല മുമ്പും വ്യത്യസ്തമായ ഹാൻഡ് ബാഗുകളുമായി പ്രിയങ്ക ശ്രദ്ധ നേടിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...