Connect with us

മെലിഞ്ഞ് അതീവ സുന്ദരിയായി മഞ്ജു പിള്ള; ഈ മാറ്റത്തിന് പിന്നിലെ രഹസ്യം! ചിത്രം ഏറ്റെടുത്ത് ആരാധകർ

Social Media

മെലിഞ്ഞ് അതീവ സുന്ദരിയായി മഞ്ജു പിള്ള; ഈ മാറ്റത്തിന് പിന്നിലെ രഹസ്യം! ചിത്രം ഏറ്റെടുത്ത് ആരാധകർ

മെലിഞ്ഞ് അതീവ സുന്ദരിയായി മഞ്ജു പിള്ള; ഈ മാറ്റത്തിന് പിന്നിലെ രഹസ്യം! ചിത്രം ഏറ്റെടുത്ത് ആരാധകർ

മിനിസ്ക്രീൻ ബിഗ് ബിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട് . ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച തന്റെ പുതിയ ചിത്രം ആണ് വൈറൽ ആകുന്നത്.

മഞ്ഞ നിറത്തിൽ ഉള്ള കുർത്തയും അധികം ആഭരണങ്ങൾ ഒന്നും ഇടാതെ ആണ് താരം സ്റ്റൈൽ ആയി എത്തി ഇരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെലിഞ്ഞ് കൂടുതൽ ലുക്കായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും നടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പിള്ളയുടെ ഓണ് സ്ക്രീൻ മകനാണ് സിദ്ധാർഥ് പ്രഭു. കണ്ണൻ എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മമ്മിയുടെ ചിത്രത്തിന് അന്യായ എഡിറ്റിംഗ് എന്നാണ സിദ്ധാർഥ് പ്രഭു നൽകിയ കമന്റ്. ശീര ഭാര കുറച്ചതിനെ കുറിച്ചു മഞ്ജു പിള്ള ചിത്രത്തിൽ പറയുന്നുണ്ട് . നിലവിൽ 65 കിലോയാണ് തന്റെ ശരീരഭാരമെന്നും നടി കമന്റിൽ പറയുന്നുണ്ട്.

Continue Reading
You may also like...

More in Social Media

Trending