Connect with us

ലോക്ക് ഡൗണിൽ വയനാട്ടിൽ; റിസോര്‍ട്ടിനുള്ളിലെ മഴയില്‍ നനഞ്ഞു കുളിച്ച്‌ സനുഷ; വൈറൽ ചിത്രങ്ങൾ

Social Media

ലോക്ക് ഡൗണിൽ വയനാട്ടിൽ; റിസോര്‍ട്ടിനുള്ളിലെ മഴയില്‍ നനഞ്ഞു കുളിച്ച്‌ സനുഷ; വൈറൽ ചിത്രങ്ങൾ

ലോക്ക് ഡൗണിൽ വയനാട്ടിൽ; റിസോര്‍ട്ടിനുള്ളിലെ മഴയില്‍ നനഞ്ഞു കുളിച്ച്‌ സനുഷ; വൈറൽ ചിത്രങ്ങൾ

ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തി ശ്രദ്ധ നേടിയ ഒരാളാണ് സനുഷ സന്തോഷ്.

സോഷ്യല്‍ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. സനുഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ വൈറലാണ്. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്. മഴ നനഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.

2009 ല്‍ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി. ആദ്യ ചിത്രം തമിഴിലായിരുന്നു. മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി സനുഷ മലയാളത്തിലുമെത്തി. തെലുങ്കിലും കന്നടയിലും താരം നായികയായി അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top