Connect with us

” രതീഷ്.. ഇങ്ങനെ കിടന്ന് ഉറങ്ങാവോ? “- ആ ഹിറ്റ് ഡയലോഗിന്റെ പിറവിയുടെ രഹസ്യം പങ്കു വച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

Malayalam Breaking News

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അരങ്ങേറിയ സിനിമയാണ് കട്ടപ്പനയിലെ ഋതിക് റോഷൻ .തന്റെ അരങ്ങേറ്റ ചിത്രത്തിന് തിരക്കഥ രചിച്ചത് വിഷ്ണുവും ബിബിനും ചേർന്നാണ്. സിനിമയിലെ ഡയലോഗുകൾ ആണ് ഏറ്റവും വലിയ ഹിറ്റായി മാറിയത്.

ചായക്കടയിലെ ധര്മജന്റെ വകയുള്ള രതീഷ് , എഴുന്നേൽക്കു രതീഷ് എന്ന ഹിറ്റ് ഡയലോഗ് പിറന്ന വഴി പങ്കു വെക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചായ കുടിക്കാനായി കയറുമ്പോള്‍ ചില്ലുകൂട്ടില്‍ ഇരിക്കുന്ന ഏത്തയ്ക്കബോളി എടുത്തുകൊണ്ട് എണീക്ക് രതീഷ്.. ഇങ്ങനെ കിടന്ന് ഉറങ്ങാവോ? എന്ന ഹിറ്റ് ഡയലോഗ് വന്ന വഴിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും തിരക്കഥാകൃത്തുകൂടിയായ വിഷ്ണു പറഞ്ഞിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കിടയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഈ ഡയലോഗുകള്‍ സിനിമയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഒരു ഷര്‍ട്ട് എടുത്തിട്ട് ശരിയായില്ലെങ്കില്‍ രതീഷായി പോയി എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അത് സിനിമയില്‍ എങ്ങനെ ക്ലിക്കാകും എന്നുള്ള സംശയമുണ്ടായിരുന്നു. ആ പ്രയോഗം ഏറെ ജനപ്രീതി നേടി എന്നതില്‍ സന്തോഷമുണ്ടെന്നും വിഷ്ണു പറഞ്ഞു.

vishnu unnikrishnan about hit dialogue

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top