Malayalam Breaking News
അപ്രതീക്ഷിതമായി ദിലീപ് പങ്കു വച്ച ചിത്രം കണ്ട് അമ്പരന്നു ആരാധകർ …
അപ്രതീക്ഷിതമായി ദിലീപ് പങ്കു വച്ച ചിത്രം കണ്ട് അമ്പരന്നു ആരാധകർ …
By
അപ്രതീക്ഷിതമായി ദിലീപ് പങ്കു വച്ച ചിത്രം കണ്ട് അമ്പരന്നു ആരാധകർ …
പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ബാങ്കോക്കിലാണ് ദിലീപ് ഇപ്പോൾ. നമിത പ്രമോദാണ് ചിത്രത്തിൽ നായിക . കാർ റേസിംഗും ഹെലികോപ്റ്റർ രംഗങ്ങളുമൊക്കെയായി വലിയ തയ്യാറെടുപ്പിലാണ് ബാങ്കോക്കിലെ ലൊക്കേഷൻ . ലൊക്കേഷനിൽ ചിത്രം ദിലീപ് പുറത്തു അമ്പരപ്പിലാണ് ആരാധകർ ഇപ്പോൾ.
വിജയ് സേതുപതിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഇരുവരും ബാങ്കോക്കില്‍ കണ്ടുമുട്ടി. ഇരുവരും ഒരുമിച്ചുളള ഒരു ഫോട്ടോ വരുന്നത് ആദ്യമായതു കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഇടയില്‍ നിന്നും ലഭിക്കുന്നത്.
എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ്വിജയ് സേതുപതിയും ബാങ്കോക്കിലെത്തിയത്. ചിത്രത്തില്‍ ദിലിപീന്റെ മാനേജര്‍ അപ്പുണ്ണിയും ഒപ്പമുണ്ട്.
dileep and vijay sethupathi in Bangkok
