Sports Malayalam
ഇസബെല്ല മുതൽ തമന്ന വരെ ! – വിരാട് കോഹ്‌ലിയുടെ കാമുകിമാർ !
ഇസബെല്ല മുതൽ തമന്ന വരെ ! – വിരാട് കോഹ്‌ലിയുടെ കാമുകിമാർ !
By
സ്പോർട്സ് രംഗത്തെ ഹോട്ട് താരമാണ് വിരാട് കോഹ്ലി. ഒട്ടേറെ ആരാധകർ ആണ് വിരാട് കോഹ്‌ലിക്ക് ഉള്ളത്. ആരാധകരുടെ ഹൃദയം തകർത്താണ് വിരാട് കളി ദീർഘ നാളായി പ്രണയത്തിലായിരുന്ന നടി അനുഷ്ക ശർമയെ വിവാഹം ചെയ്തത്. അതിനു മുൻപ് പക്ഷെ നടിമകളിൽ നിന്നും തന്നെ ഒട്ടേറെ പേരുമായി വിരാട് കോഹ്ലി പ്രണയത്തിൽ ആയിരുന്നു.
ഇസബെല്ല ലെയ്റ്റ് എന്ന ബ്രസീലിയൻ നടിയും മോഡലുമായി വിരാട് കോഹ്ലി പ്രണയത്തിൽ ആയിരുന്നു. ഒരു ബിസിസ്നെസ്സ് പാർട്ടിയിൽ വച്ചാണ് ഇസബെൽ വിരാടിനെ പരിചയപ്പെട്ടത്. സിക്സ്റ്റീൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇന്ത്യയിൽ എത്തിയ ഇസബെൽ ഒന്നര വർഷത്തോളം ഇന്ത്യയിൽ ഉണ്ടായിരുന്നു. വിരാടും ഇസബെല്ലും സിംഗപൂരിലായിരുന്നു ഡേറ്റിംഗ് എന്നും മറ്റു ബന്ധങ്ങൾ പോലെ ഇരുവരും 2013 ൽ പിരിഞ്ഞുവെന്നും റിപോർട്ടുകൾ പറയുന്നു .
അടുത്തത് സാറാ ജെയിൻ ആണ്. നടിയും മോഡലുമായ സാറാ വിരാട് കൊഹ്ലിയുമായി പരിചയത്തിലാകുന്നത് ഒരു സുഹൃത്ത് വഴിയാണ്. റിപോർട്ടുകൾ അനുസരിച്ച് ഇരുവരും പൊതുജനങ്ങൾക്ക് മുന്നിൽ ഒന്നിച്ച് വരാതിരിക്കാൻ ശ്രെമിച്ചിരുന്നുവെന്നും മറ്റാരും ബന്ധം അറിയാതിരിക്കാൻ ശ്രെമിച്ചിരുന്നുവെന്നുമാണ് പറയുന്നത്. പക്ഷെ ഇവരുടെ പ്രണയം വാർത്തകളിൽ നിറഞ്ഞതു തന്നെ ഇരുവരും പിരിഞ്ഞതിന് പിന്നാലെയാണ്.
നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണിയുമായും വിരാട് കോഹ്ലി ഡേറ്റിംഗിൽ ആയിരുന്നുവെന്നു റിപോർട്ടുകൾ പറയുന്നു. 2009 ലാണ് ഇരുവരും പ്രണയത്തിലായത്. കുറച്ച് നാളുകൾക്കു ശേഷം ഇതൊരു ഗോസ്സിപ് ആണെന്നും ആരാണിതൊക്കെ പടച്ചുണ്ടാക്കുന്നതെന്നും വിരാട് തന്റെ സുഹൃത്ത് മാത്രമാണെന്നും സഞ്ജന വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ വിരാട് കോഹ്‌ലിയുമായി പ്രണയത്തിൽ ആയിരുന്നു. ഒരു പരസ്യത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ അധിക കാലം ഈ ബന്ധവും നീണ്ടു പോയില്ല. 2013 ന്റെ ആദ്യം തന്നെ ഇരുവരും പിരിഞ്ഞിരുന്നു.
ഇതിനു ശേഷമാണ് അനുഷ്‌കയുമായി വിരാട് അടുത്ത.ത് .ഈ പ്രണയത്തിൽ ഒട്ടേറെ വിള്ളലുകൾ ഉണ്ടായിരുന്നു . അഞ്ചു വര്ഷം നീണ്ടു നിന്ന പ്രണയത്തിൽ നിന്നും ഇപ്പോൾ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് .
virat kohli’s ex girlfriends