Social Media
ഇത്രയും ഹോട്ട് പ്രീവെഡിങ് ഫോട്ടോഷൂട്ട് മലയാളികൾ മുൻപ് കണ്ടിട്ടില്ല ! ആ വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ !
ഇത്രയും ഹോട്ട് പ്രീവെഡിങ് ഫോട്ടോഷൂട്ട് മലയാളികൾ മുൻപ് കണ്ടിട്ടില്ല ! ആ വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ !
Published on

By
കല്യാണം എന്നെന്നും ഓർമ്മിക്കുന്ന ഒരു മുഹൂർത്തം എന്നതിലുപരി ഒരു മഹാ സംഭവമാക്കി മാറ്റുകയാണ് വെഡിങ് ഫോട്ടോഗ്രാഫർമാർ . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് അത്തരം ഫോട്ടോഗ്രാഫി വൈവിധ്യങ്ങളാണ്. സേവ് ദി ഡേറ്റ് തുടങ്ങി പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകൾ വരെ ഒരു പാക്കേജ് ആയി ആളുകൾ ആഘോഷമാക്കുന്നു .
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ തരംഗമാകുകയാണ്. അതിരപ്പള്ളിയുടെ പശ്ചാത്തലത്തിലാണ് ഒരു ഷൂട്ടിംഗ് നടന്നത് . ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങൾ മികവുറ്റ ഫ്രെയിമുകളിലേക്ക് പകർത്തിയ ചിത്രങ്ങള്ക്ക് മികച്ച പിന്തുണയാണ്. ഇത്രയും ചൂടൻ ഫോട്ടോഷൂട്ട് മുൻപ് മലയാളികൾ കാണാനും ഇടയില്ല.
ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്.
viral photography by black pepper photography team
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...