Connect with us

ഞങ്ങള്‍ ജീവിച്ചിരിക്കുന്നത് നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ്;അനൂപ് ചന്ദ്രന്‍ പറയുന്നു!

Social Media

ഞങ്ങള്‍ ജീവിച്ചിരിക്കുന്നത് നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ്;അനൂപ് ചന്ദ്രന്‍ പറയുന്നു!

ഞങ്ങള്‍ ജീവിച്ചിരിക്കുന്നത് നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ്;അനൂപ് ചന്ദ്രന്‍ പറയുന്നു!

സിനിമയിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയിത താരമാണ് അനൂപ് മേനോൻ.ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തന്റെ അഭിനയം കാഴ്ചവെച്ച താരം വളരെ നല്ല കഥാപാത്രവുമായി മുന്നേറുകയാണ്.താരത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ ഏറെ ശ്രേധിക്കപെട്ട കഥാപാത്രങ്ങളായിരുന്നു താരം ചെയിതിട്ടുണ്ടായിരുന്നത്.മമ്മൂട്ടി നായകനായി 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമയിലെത്തിയത്. തുടർന്നിങ്ങോട്ട് വിനോദയാത്ര, ബിഗ് ബി, മിന്നാമിന്നിക്കൂട്ടം, ഡാഡി കൂൾ, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ക്ലാസ്മേറ്റ്സ്, രസതന്ത്രം, പാസഞ്ചർ, ഷേക്സ്പിയർ എംഎ മലയാളം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്മേറ്റ്സിലെ പഴന്തുണി കോശി എന്ന കഥാപാത്രം അനൂപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ്.

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് ചന്ദ്രന്‍. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായും അദ്ദേഹം എത്തിയിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇത് പറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാകുമെന്ന് തോന്നി, അതിനാലാണ് താന്‍ ലൈവില്‍ വന്നതെന്ന് പറഞ്ഞായിരുന്നു അനൂപ് ചന്ദ്രന്‍ തുടങ്ങിയത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ ലൈവ് വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തിന്റെ പിതാവിന് ആഞ്ജിയോഗ്രാം ചെയ്യാൻ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതാണ് അനൂപ് ചന്ദ്രനും കൂട്ടരും. സീരിയസായുള്ള പല രോഗികളെയും നോക്കി ഇവരുടെ അവസരം എത്തിയപ്പോൾ നേരം ഇരുട്ടി. ക്ഷമയോടെ കാത്തിരുന്നവർക്കു മുന്നിൽ വെളുപ്പിന് 2.30 മണിയായപ്പോൾ ഒരു ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിനകത്തു നിന്നും ഇറങ്ങി തങ്ങളുടെ മുന്നിലൂടെ കടന്നു പോയി. മുന്നിൽ വന്നു നിന്ന ഒരു കൊച്ചു കുട്ടിയെ വരെ ലാളിച്ചാണ് അദ്ദേഹം കടന്നു പോയത്. ഡോക്ടർ ജയപ്രകാശ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളതിനാലാണ് ഞങ്ങള്‍ ഇന്നും സന്തോഷത്തോടെ കഴിയുന്നത് . സുഹൃത്തിന്റെ അച്ഛൻ ഭേദപ്പെട്ടു.

രാവിലെ ഏഴു മണിക്ക് കണ്ണുതിരുമ്മി നോക്കിയ അനൂപ് ചന്ദ്രന് മുന്നിൽ അതേ ഡോക്ടർ അന്നത്തെ റൗണ്ട്സിന്റെ തിരക്കുമായി വീണ്ടും. നിങ്ങളെ പോലെ ആത്മാർപ്പണം ചെയ്യുന്ന ഡോക്റ്റർമാർ ഉള്ളത് കൊണ്ടാണ് നമ്മളെ പോലുള്ളവർ ജീവിച്ചിരിക്കുന്നത്. നന്ദി സർ, ഒരുപാടൊരുപാട് നന്ദി. ഡോക്‌ടറുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ടാണ് അനൂപ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ.

സിനിമയെക്കാളേറെ കൃഷിയെ സ്നേഹിക്കുന്ന നടനാണ് അനൂപ്. തന്റെ ഇഷ്ടം പോലെ കൃഷിയെ സ്നേഹിക്കുന്ന പെൺകുട്ടിയെയാണ് അനൂപിന് വധുവായി ലഭിച്ചിരിക്കുന്നതും. വധു ലക്ഷ്മി രാജഗോപാലിനും കൃഷിയാണ് താൽപര്യം.താരത്തിന്റെ വിവാഹം ഈ ഇടയനും നടന്നത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്. ലക്ഷ്മി രാജഗോപാൽ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുമ്പ് ആരാധകർക്കായി പങ്കുവച്ചിരുന്നു. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.

about anoop chandran

More in Social Media

Trending