Interviews
പ്രേമത്തിന്റെ പകുതി ജയം കിസ്മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ എന്റെ ജീവിതം മാറിയേനെ !! വിനയ് ഫോര്‍ട്ട് പറയുന്നു….
പ്രേമത്തിന്റെ പകുതി ജയം കിസ്മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ എന്റെ ജീവിതം മാറിയേനെ !! വിനയ് ഫോര്‍ട്ട് പറയുന്നു….

പ്രേമത്തിന്റെ പകുതി ജയം കിസ്മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ എന്റെ ജീവിതം മാറിയേനെ !! വിനയ് ഫോര്‍ട്ട് പറയുന്നു….
പ്രേമത്തിന്റെ പകുതി ജയം കിസ്മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ തന്റെ കരിയറില്‍ വലിയ മാറ്റങ്ങൾ സംഭവിച്ചേനെ എന്ന് നടന് വിനയ് ഫോര്‍ട്ട്. കിസ്മത്തിലെ സബ് ഇന്‍സ്പെക്ടര്‍ അജയ്.സി.മേനോന് എന്ന വേഷം തന്റെ മുന്‍കാല കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുള്ളതായിരുന്നു. പ്രേമം നേടിയ വന്‍ വിജയത്തിന്റെ പകുതി വിജയമെങ്കിലും കിസ്മത്ത് നേടിയിരുന്നുവെങ്കില്‍ തന്റെ കഥ തന്നെ മാറിയേനെ എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഡാര്‍ക് ഷേഡുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. എന്നാല്ഒരുപാട് അവസരങ്ങൾ തന്റെ മുന്നിലില്ല. നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വലിയ ഇടവേളകള്‍ ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം. ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നെങ്കില്‍ അത് എന്റെ പരിമിതി തന്നെയാണെന്നും വിനയ് തുറന്നു പറഞ്ഞു.
സിനിമയില്‍ എനിക്ക് ഒരു ഗോഡ്ഫാദറില്ല, ഇതുവരെ ഒരു കോക്കസിന്റെയും ഭാഗവുമല്ല താനെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിനയ് വ്യക്തമാക്കി.
Vinay Forrt about Kismath movie
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...