Tamil
ലോക്ക് ഡൗൺ; അന്തരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിൽ നേരിട്ടെത്തി വിജയ് സേതുപതി
ലോക്ക് ഡൗൺ; അന്തരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിൽ നേരിട്ടെത്തി വിജയ് സേതുപതി
Published on

ലോക്ഡൗണിനിടയില് അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്റെ വസതിയിൽ നേരിട്ടെത്തി വിജയ് സേതുപതി. പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ് അന്തരിച്ച നെല്ലായി ഭാരതി.
പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയാണ് വിജയ് സേതുപതി മടങ്ങിയത്.
മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര് മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ. എത്തിച്ചേരാന്‍ പറ്റാതിരുന്നവര്‍ സോഷ്യല്‍മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
vijay sethupathy
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...