Connect with us

അവിടേക്ക് ചെല്ലുമ്പോള്‍ താന്‍ കണ്ടത് അനിയന്റെ മൃതദേഹം !! ആ സംഭവത്തെക്കുറിച്ച് നടി ഉര്‍വശി പറയുന്നു…

Interviews

ഉർവ്വശി മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ്. സൂപ്പര്‍ താര ചിത്രങ്ങളില്‍ നായികാ വേഷങ്ങളില്‍ തിളങ്ങി നിന്ന താരം ഇപ്പോഴും നായികാ തുല്യ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതി നേടുകയാണ്‌. എന്നാല്‍ തന്റെ ജീവിതത്തിലെ വേദന നിറഞ്ഞ ചില നിമിഷങ്ങളെക്കുറിച്ചു താരം ചില കാര്യങ്ങൾ ഈയടുത്ത് പങ്കുവെക്കുകയുണ്ടായി. റിമി ടോമി അവതാരകയായി എത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷത്തെക്കുറിച്ച്‌ ഉര്‍വശി പറഞ്ഞത്.

ഉര്‍വ്വശിയും ഭാഗ്യലക്ഷ്മിയുമാണ് പരിപാടിയില്‍ ഇത്തവണ അതിഥികളായെത്തിയത്. കുളി സീനുകളെക്കുറിച്ച്‌ ചോദിക്കുന്നതിനിടയിലാണ് അത് ഷാഡോയാണെന്ന് ഉര്‍വശി പറഞ്ഞത്. അപ്പോ ഷാഡോയിലെ കാര്യങ്ങളെല്ലാം നടക്കുന്നതാണല്ലേ എന്ന റിമിയുടെ ചോദ്യത്തിന് ഉര്‍വശി നല്ല മറുപടിയും കൊടുത്തു.

ജീവിതത്തില്‍ ഏറ്റവും ഒറ്റപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഉർവ്വശി അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. പ്രമോ വീഡിയോ ഇപ്പോൾ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പതിനേഴാം വയസ്സിലെ അനിയന്‍റെ മരണമാണ് തന്നെ തളര്‍ത്തി കളഞ്ഞതെന്ന് ഉർവ്വശി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയത് കൊണ്ട് അവന്‍ മകനെ പോലെ ആയിരുന്നുവെന്നും അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും മുൻപ് നല്‍കിയ അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.

Urvashi about her brother Nandhu

Continue Reading

More in Interviews

Trending

Recent

To Top