Malayalam
ഈടെ നിക്കാണ്ട് ആടെ ഇരിക്ക്…അട ഇരിക്കാൻ എന്താ കോഴിയോ?കാസർകോട് നടക്കാനിരിക്കുന്ന കലോത്സവത്തിന്റെ രസകരമായ ട്രോളുകൾ കാണാം!
ഈടെ നിക്കാണ്ട് ആടെ ഇരിക്ക്…അട ഇരിക്കാൻ എന്താ കോഴിയോ?കാസർകോട് നടക്കാനിരിക്കുന്ന കലോത്സവത്തിന്റെ രസകരമായ ട്രോളുകൾ കാണാം!

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കാസര്‍കോട് ജില്ലയിലേക്ക് സ്കൂള്‍ കലോത്സവമെത്തുകയാണ്.
സാധാരണഗതിയില്‍ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയെ കുറിച്ച് ഓര്‍ക്കുന്നത് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കൊടുത്ത് ഒരു ഉദ്യോഗസ്ഥനെ പറഞ്ഞയക്കാന്‍ മാത്രമാണെന്ന ആരോപണം കാലങ്ങളായി കാസര്‍കോട്ടുകാര്‍ ഉന്നയിക്കുന്നു. അതിനിടെയാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയിലെത്തുന്നത്. എന്നാൽ ഇപ്പോളിതാ ഇതിനെക്കുറിച്ചിറങ്ങുന്ന ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
പ്രധാനമായും ഭാഷയുടെ വൈവിധ്യത്തെയാണ് ട്രോളന്മാര് ഉപയോഗിക്കുന്നത്. കാണാം കാസര്‍കോടന്‍ ട്രോളുകള്‍.ട്രോളുകൾ കാണാം..
troll about kasaragode
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...