All posts tagged "Trolls"
Malayalam
16 ഇന്റര്‍വ്യൂകള്‍…, വേദനയും സഡേഷന് മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോയി; ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പ്രതികരണവുമായി നടന്റെ സഹോദരന്
February 28, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി പ്രേക്ഷക പ്രീതി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ ദിവസം താരം നല്കിയ ഒരു...
Malayalam
ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയയിലെ ‘വനിത’ ട്രോളുകളില്‍ നിറഞ്ഞ് ചാമിയും കാലകേയനും
January 7, 2022നടിയെ ആക്രമിച്ച കേസിനു പിന്നാലെ പോയിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചെന്ന് എത്തിയിരിക്കുന്നത് വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ ‘വനിത’ യുടെ മുന്നിലാണ്....
Malayalam
വീട്ടിലേക്ക് വന്ന ഫോൺവിളികളക്ക് കൈയ്യും കണക്കുമില്ല ; ശരിക്കും ഒളിച്ചോടിയതായിരുന്നോ? സുബി സുരേഷ് പറയുന്നു !
January 7, 2022മിനിസ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുബി സുരേഷ്.സിനിമയിലും ടെലിവിഷൻ പരിപാടിയിലുമൊക്കെയായി സജീവ മാണ്...
Malayalam
നീലച്ചിത്രങ്ങള്‍ നിർമ്മിക്കുന്നതാണോ ജീവിതത്തിലെ ആ ശരിയായ തീരുമാനം; കുന്ദ്രയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി ട്രോളന്മാർ!
July 21, 2021അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതാണ്...
Malayalam
അയ്യോ… ദേവാ…..പൊട്ടിക്കരഞ്ഞു പോകുന്ന ആ കാഴ്ച ; ഇനിയും ഇത് കണ്ടുനിൽക്കാനാകുന്നില്ല ; ട്രോളുകളുമായി യൂത്തന്മാർ പണി തുടങ്ങി !
July 15, 2021കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് സീരിയൽ കാണുക എന്നത്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയത്തിലുള്ള സീരിയലുകളാണ് ഇപ്പോൾ...
Malayalam
ശരിക്കും അത്ഭുതമാണ്, താന്‍ ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്; ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ചെമ്പില്‍ അശോകന്
July 1, 2021ലോക്നാഥ് ബെഹ്റ വിരമിച്ചതിനു ശേഷം ഡിജിപിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ നടന് ചെമ്പില്‍ അശോകനെ കുറിച്ചുള്ള...
Malayalam
ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന് ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍
July 1, 2021വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകള്‍ അടക്കിവാഴുന്ന കഥാപാത്രമാണ് മണവാളന്. 2003ല്‍ പുറത്തിറങ്ങിയ പുലിവാല് കല്യാണം ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രമാണ് ട്രോള്‍ ഗ്രൂപ്പുകളും വാട്സ്ആപ്പ്...
Malayalam
ഇനിയിപ്പോൾ ഫെമിനിസ്റ്റ് ആരാണെന്ന് പറഞ്ഞിട്ട് പോയാ മതി ; സുബിയുടെ പുത്തൻ സ്റ്റൈൽ , പക്ഷെ സംഗതി ചീറ്റിപ്പോയി ; നിമിഷനേരം കൊണ്ട് സുബിയ്ക്ക് കിട്ടിയ വമ്പൻ പണി!
June 6, 2021കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷ് ഒരു അടിപൊളി ലുക്കിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ...
Malayalam
ബിജെപിയെ ട്രോളുമ്പോള്‍ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണ്; ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നു
June 4, 2021ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി...
Malayalam
അവതാരകന്റെ അബന്ധം ട്രോളായതോടെ ഒരു താത്വിക അവലോകനത്തിന്റെ വാര്‍ത്തകള്‍ ബഹിഷ്കരിച്ച് ജനം ടിവി; കുറിപ്പുമായി അഖില്‍ മാരാര്‍
May 28, 2021ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ മാരാരും പങ്കെടുത്ത ജനം...
Malayalam
‘അഡാർ ലവ്’ ഹിന്ദി പതിപ്പ്; ഒരാഴ്ച കൊണ്ട് മൂന്ന് കോടി കടന്നോ? വീണ്ടും ട്രോൾ പെരുമഴ!
May 12, 2021ഒരു സമയത്ത് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിക്കൊണ്ടെത്തിയ സിനിമയായിരുന്നു ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’. എന്നാൽ ബോക്സ് ഓഫീസിൽ വിജയം...
Malayalam
”ഇതെന്ത്, കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?”; മഞ്ജുവിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ട്രോളന്മാര്
March 26, 2021പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇടയ്ക്കിടെ പുത്തന്‍ ലുക്കിലെത്തുന്ന മഞ്ജു ബ്ലാക്ക് സ്കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഷൂസും അണിഞ്ഞ്...