അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്… അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും; നടന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നടന്‍ കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തൽചർച്ചയാകുന്നു. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലാണ് നടൻ ഇപ്പോൾ നടത്തിയിരിക്കുന്നത്
നായിക കഥാപാത്രങ്ങള്‍ തേടിയെത്തുന്ന നടിമാരാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ വിഷമം നേരിടുന്നത് എന്ന് സുഗുമാര്‍ പറയുന്നു. ഹീറോയിന്‍സിനോട് അവരുടെ കഥ ചോദിച്ചാല്‍ അത് കേള്‍ക്കുമ്പോള്‍ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് ചിത്രങ്ങള്‍ നേടുന്നുണ്ട്.
അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും. ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ല. കാരണം വേറെയും നിരവധി ഓപ്ഷന്‍സ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കാതല്‍ സുഗുമാര്‍ പറയുന്നു.ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യിക്കുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ അത്തരത്തില്‍ ഒരു പുരുഷനല്ല, ഞാന്‍ അത്തരത്തില്‍ ഒരു സ്ത്രീയല്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാലും നമ്മള്‍ എല്ലാം ചിന്തിക്കണമെന്നും സുഗുമാര്‍ പറയുന്നു. സാഹചര്യങ്ങളാണ് പലരെയും ഇത്തരം കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നീടുള്ള കാലം അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ല. സുഗുമാര്‍ പറഞ്ഞു.
വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം തമിഴ് സിനിമാ ലോകത്തെയും ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മീര എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ്...
വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. വിജയ് ആന്റണിയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ ചന്ദ്രകാന്തി മകളെ കുറിച്ച്...