All posts tagged "Unni Mukundan"
Malayalam
റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
By Vijayasree VijayasreeMay 7, 2024ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദന് നായകനാകുന്ന ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍....
Actor
ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!!
By Athira AMay 3, 2024ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
Actor
ഉണ്ണിമുകുന്ദൻ ചിത്രം മാര്‍കോയുടെ അപ്ഡേറ്റ് പുറത്ത്; ചിത്രത്തിന്റെ പൂജ മെയ് മൂന്നിന്!!!
By Athira AApril 28, 2024ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ്...
Actor
‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന്
By Vijayasree VijayasreeApril 24, 2024ഹനുമാന് ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്. ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ എന്ന ക്യാപ്ഷനോട് കൂടി ധ്യാന നിരതനായി ഇരിക്കുന്ന...
Actor
വാട്സ്ആപ്പില്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 22, 2024നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി ത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ‘ജയ് ഗണേഷ്’...
Actor
ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും
By Vijayasree VijayasreeApril 19, 2024ദുബായിലെ കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞ് ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും. സംവിധായകന് ബ്ലെസിയും നടന് ഗോകുലും ഉണ്ണി മുകുന്ദനും ഗോയകന്‍ ജിതിനും...
Actor
‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 18, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കരിയറിലെ...
Actor
എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കേരളത്തില്‍ ആര്‍ക്കും അറിയില്ല, കരിയറിന് മുന്‍ഗണന കൊടുത്തതിനാല്‍ നല്ല പ്രണയങ്ങളൊക്കെയും നഷ്ടപ്പെട്ടു; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 16, 2024നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ നടന്റെ ജയ് ഗണേശ് എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മാളികപ്പുറം എന്ന...
Malayalam
എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്മാര് ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്, എന്നാല്‍ എന്നെ ഒരുപാട് ഇതിലേയ്ക്ക് വലിച്ചിഴച്ചു, ഫുട്ബോള്‍ തട്ടുന്നത് പോലെ തട്ടി; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 15, 2024മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Actor
എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 15, 2024ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്ഗണേഷ്. മാളികപ്പുറത്തിന് ശേഷം ഉണ്ണിയും ആര്‍ഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം...
Actor
അരി മേടിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് സായ് കൃഷ്ണ പറഞ്ഞത്; ഞാനും ജീവിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 14, 2024അരി മേടിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമര്‍ശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താന്‍ പ്രതികരിച്ചില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. മാളികപ്പുറം...
Malayalam
രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു; ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തിയെന്ന് രഞ്ജിത്ത് ശങ്കര്‍
By Vijayasree VijayasreeApril 13, 2024മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. നന്ദനത്തിന്റെ റീമേക്ക് ചിത്രമായ തമിഴ് സിനിമ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റമെങ്കിലും ഇപ്പോള്‍ മലയാളത്തിലാണ്...
Latest News
- പേര് പറയാഞ്ഞിട്ട് ഈ തെറിവിളി. പറഞ്ഞിട്ട് വേണം ആരാധകരുടേയും കൂടി…വിൻസിയ്ക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി April 16, 2025
- കാറിന് സൈഡ് തന്നില്ല, സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിലെടുത്ത് പോലീസ് April 16, 2025
- ഹൃദയത്തിൽ ദ്വാരം, രണ്ട് വർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ; മധുബാലയെ കുറിച്ച് സഹോദരി April 16, 2025
- അറയ്ക്കൽ അബു ചെയ്യുക അത്ര എളുപ്പം ആയിരുന്നില്ല, ആട് 3 ഫുൾ കോമഡിയാണെങ്കിലും ഒരു സസ്പെൻസ് ഉണ്ട്; സൈജു കുറുപ്പ് April 16, 2025
- ആ നടൻ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറി, മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകയോടും പെരുമാറി; വിൻസി April 16, 2025
- ഗാനങ്ങൾ ഉപയോഗിച്ചത് എൻഓസി വാങ്ങി, ഇളയരാജയുടെ ആരോപണം അടിസ്ഥാനരഹിതം; പ്രചതികരണവുമായി അജിത്ത് ചിത്രത്തിന്റെ നിർമാതാവ് April 16, 2025
- തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു April 16, 2025
- ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ April 16, 2025
- ഗർഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാർക്കർ ഭയന്നു, അതോടെ നടിയെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി! April 16, 2025
- സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി; 26കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, മാനസിക പ്രശ്നമുണ്ടെന്ന് സംശയം April 15, 2025