All posts tagged "the kerala story"
Movies
‘ദ കേരള സ്റ്റോറി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
May 31, 2023വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. ചിത്രം സീ5 ല്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. സീ5 ചിത്രത്തിന്റെ...
Movies
”സിനിമയുടെ തകര്‍പ്പന്‍ വിജയത്തില്‍ മരണതുല്യമായ നിശബ്ദതയാണ് ബോളിവുഡിൽ ; രാം ഗോപാല്‍ വര്‍മ
May 23, 2023വിവാദചിത്രം ‘ദ കേരള സ്റ്റോറി’യുടെ വിജയത്തില്‍ പ്രതികരണവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഹിറ്റായി മാറിയിരിക്കുയാണ്...
News
സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല… ഇവിടെ ആ പരിപ്പ് വേവില്ല; സംവിധായകന് മന്ത്രി ശിവൻകുട്ടിയുടെ മറുപടി
May 18, 2023റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയാണ് ദ കേരള സ്റ്റോറി. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്തോ സെന്‍ രചനയും...
News
നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ; കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് ‘ദ കേരള സ്റ്റോറി’ യുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്
May 17, 2023വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു ‘ദ കേരള സ്റ്റോറി’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും വലിയ രീതിയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു....
News
കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ
May 16, 2023കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ. സുപ്രീം കോടതിയിൽ തമിഴ്നാട് പൊലീസ് എഡിജിപി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്....
Bollywood
ഞങ്ങളുടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു; അപകടത്തിന് ശേഷമുള്ള അദാ ശര്‍മ്മയുടെ ആദ്യ പ്രതികരണം
May 15, 2023‘ദ കേരള സ്റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചതായുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ‘ദ കേരള...
News
‘ദ കേരള സ്റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചു
May 15, 2023വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംവിധായകന്...
News
നാല് വോട്ടിന് വേണ്ടി കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ പിന്തുണക്കുന്ന പ്രധാനമന്ത്രി ഈ സിനിമ രാജ്യത്ത് ഉണ്ടാക്കുന്ന വിഭാഗീയത എത്രയാണെന്ന് മനസിലാക്കുന്നുണ്ടോ; മൃണാല്‍ ദാസ്
May 13, 2023ട്രെയ് ലര്‍ റിലീസായ നാള് മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. രാജ്യമൊട്ടാകെ ചര്‍ച്ചാ വിഷയമായ ചിത്രത്തിന് ബോക്സോഫീസിലും...
News
ഞങ്ങള്‍ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്; യോഗി ആദിത്യനാഥിനെ കാണാനെത്തി ദി കേരള സ്റ്റോറി ടീം
May 11, 2023ലഖ്നൗവില്‍ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശര്‍മ,...
Malayalam
ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേയ്ക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്, സീന്‍ കണ്ട് കൈയ്യടിച്ചു പോയി; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി
May 11, 2023കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ലോകത്തിന്റെ പല ഭാഗത്ത്...
Bollywood
നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ല; ദി കേരള സ്റ്റോറി നിരോധിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപ്
May 11, 2023കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. കമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ്...
News
വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ 37 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്യും
May 11, 2023വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്റ്റോറി’ കൂടുതല്‍ രാജ്യങ്ങളില്‍ കൂടി റിലീസിനൊരുങ്ങുന്നുവെന്ന് വിവരം. മേയ് 12ന് 37...