All posts tagged "the kerala story"
Movies
എനിക്ക് മാ രകമായ ആ ക്രമണമുണ്ടാകുമെന്ന് അമിത് ഷായുടെ ഓഫീസിൽ നിന്ന് മുന്നറിയിപ്പ് വന്നു, അന്ന് രക്ഷപ്പെട്ടത് കാട്ടിലൂടെ; കേരള സ്റ്റോറി-2 വരുന്നു?; തുറന്ന് പറഞ്ഞ് സുദീപ്തോ സെൻ
By Vijayasree VijayasreeOctober 31, 2024പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീ വ്രവാദ...
Movies
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്, സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നു; രാം ഗോപാൽ വർമ
By Vijayasree VijayasreeAugust 5, 2024റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി. ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒട്ടേറെ...
News
കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി
By Vijayasree VijayasreeApril 17, 2024വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രദര്‍ശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ നിലപാട്...
News
300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറി, കുട്ടികളെ ബോധവത്കരിക്കാന്‍ താമരശേരി രൂപത ഇന്ന് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കും!
By Vijayasree VijayasreeApril 13, 2024വിവാദ ചിത്രം ‘കേരള സ്റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് യൂണിറ്റുകളിലാണ് ചിത്രം...
News
കേരളാ സ്റ്റോറി നടന്ന കഥ, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍; വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ല; കെ സുരേന്ദ്രന്
By Vijayasree VijayasreeApril 11, 2024കേരളാ സ്റ്റോറി വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്...
Movies
എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍; ജാമ്യം ലഭിക്കാത്ത കുറ്റം..മൂന്ന് വര്‍ഷം വരെ തടവ്; കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണ് കേരള സ്റ്റോറി പദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത
By Vijayasree VijayasreeApril 10, 2024കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളില്‍ ‘ദ കേരള സ്റ്റോറി’ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എ...
Movies
‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും
By Vijayasree VijayasreeApril 9, 2024വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ആണ്...
Malayalam
‘ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്… കാരണം നേരത്തേ ദ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു- സംവിധായകന് സുദീപ്തോ സെന്‍
By Merlin AntonyApril 9, 2024ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന് സുദീപ്തോ സെന്‍. ദൂരദര്‍ശനില്‍...
News
കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ട്, എന്ത് സ്വീകരണമെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നു ചാണ്ടി ഉമ്മന്‍
By Vijayasree VijayasreeApril 9, 2024ഇടുക്കി രൂപത കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാല്‍ അതില്‍ നിന്നും...
Movies
‘കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി
By Vijayasree VijayasreeApril 8, 2024വിവാദ സിനിമയായ ‘കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ...
Movies
രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യം; സുദീപ്തോ സെന്‍
By Vijayasree VijayasreeApril 6, 2024ദൂരദര്ശന് വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്‍. നമ്മുടെ കുട്ടിക്കാലം മുതല്‍ മാതാപിതാക്കളും അദ്ധ്യാപകരും...
News
പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുത്തില്ല, ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചു
By Vijayasree VijayasreeApril 6, 2024പ്രഖ്യാപന സമയം തന്നെ വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയ ചിത്രമായിരുന്നു ദ കേരള സ്റ്റോറി. കേരളത്തിലെ ഭരണപ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ...
Latest News
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025