All posts tagged "thapsi pannu"
Bollywood
തന്റെ മുന്കാമുകന്മാര് ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു…കാരണം തുറന്ന് പറഞ്ഞ് തപ്സി പന്നു
By Noora T Noora TFebruary 5, 2022തന്റെ മുന്കാമുകന്മാര് ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നുവെന്ന് ബോളിവുഡ് താരം തപ്സി പന്നു. കാമുകന്മാര് ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം...
Bollywood
‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്, അഴിച്ചു കളയൂ’… നിന്റെ സഹോദരന് അത് കണ്ട് അഭിമാനിക്കുമെന്ന് കമന്റ്; മറുപടിയുമായി തപ്സി
By Noora T Noora TJanuary 3, 2022നടി തപ്സി പന്നു നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ തപ്സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. 2017...
News
കങ്കണയെ ട്രോളി കൊമേഡിയന്‍; ലൈക്ക് അടിച്ച് നടി തപ്സി പന്നു
By Vijayasree VijayasreeNovember 14, 2021ബോളിവുഡ് നടി കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധേയയാണ് കൊമേഡിയന്‍ സലോണി ഗൗര്‍. കഴിഞ്ഞ ദിവസം കങ്കണയെക്കുറിച്ച് സലോണി പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു....
News
കഴിഞ്ഞ ഒളിമ്പിക്സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്; ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം; തപ്സി പന്നു
By Noora T Noora TOctober 15, 2021വനിതാ കായികതാരങ്ങളുടെ ലിംഗപരിശോധന നടത്തുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് ഞെട്ടിയെന്ന് തപ്സി പന്നു. താന്‍ അഭിനയിക്കുന്ന രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്...
Social Media
‘ആണുങ്ങളുടേത് പോലുളള ശരീരം തപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ’…. കമന്റിന് തപ്സിയുടെ കിടിലൻ മറുപടി
By Noora T Noora TSeptember 21, 2021ബോളിവുഡ് നടി തപ്സി തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു...
News
ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെയും ഭാര്യയ്ക്ക് മേല്‍ ബലം പ്രയോഗിച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ അത് പീഡനമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയെ വിമര്‍ശിച്ച് തപ്സി പന്നു
By Vijayasree VijayasreeAugust 27, 2021ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെ ചെയ്യുന്ന ലൈംഗിക പ്രവൃത്തിയോ, ലൈംഗിക ബന്ധങ്ങളോ പീഡനമായി കാണാനാവില്ലെന്ന ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബോളിവുഡ്...
Malayalam
ഓരോ ചിത്രത്തിലും വസ്ത്രം മാറുന്നതേയുള്ളൂ, വേറെ മാറ്റമൊന്നും ഇല്ല; വേദനപ്പെടുത്തിയ കമന്റിന് പ്രതികരണവുമായി തപ്സി പന്നു !
By Safana SafuAugust 10, 2021തപ്സി പന്നു നായികയാകുന്ന ഹസീന് ദില്‍റുപ എന്ന ചിത്രം വളരെ അധികം പ്രതീക്ഷയോടെയാണ് ഒ ടി ടിയില്‍ റിലീസ് ചെയ്തത്. എന്നാല്‍...
News
അച്ഛനും അമ്മയ്ക്കും പേടിയാണ്, ഡേറ്റ് ചെയ്ത എല്ലാവരോടും താന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്; വിവാഹം കഴിക്കുമെങ്കില്‍ മാത്രം അയാള്‍ക്കു വേണ്ടി സമയം ചിലവാക്കിയാല്‍ മതിയല്ലോ എന്ന് തപ്സി പന്നു
By Vijayasree VijayasreeJuly 9, 2021തെന്നിന്ത്യിയലാകെ ആരാധകരുള്ള നടിയാണ് തപ്സി പന്നു. ഇപ്പോഴിതാ തന്നെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്സി പന്നു....
News
തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് യാതൊരു പ്രസക്തിയുമില്ല, തന്നെ അധിക്ഷേപിച്ച കങ്കണയ്ക്ക് മറുപടി നല്‍കാനില്ലെന്ന് തപ്സി പന്നു
By Vijayasree VijayasreeJune 30, 2021എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച് അധിക്ഷേപിച്ച നടി...
Malayalam
പിന്നെ അവര്‍ കുറെ പേരെ അന്വേഷിച്ചിട്ടും ശരിയാകാതെ വന്നപ്പോഴാണ് അത് സംഭവിച്ചത്; പുതിയ കഥാപാത്രത്തിലേക്ക് എത്തിയ തപ്സിയുടെ അനുഭവം !
By Safana SafuJune 14, 2021തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയിട്ടുള്ള നായികയാണ് തപ്സി പന്നു . ഥപ്പടിന് ശേഷമെത്തുന്ന തപ്സി പന്നുവിന്റെ പുതിയ ചിത്രം ഹസീന് ദില്‍റുബയുടെ...
Malayalam
കൊവിഡ് മരണങ്ങള് കേരളത്തില്‍ കുറയുന്നു ; പ്രശംസിച്ച് തപ്സി പന്നുവിന്റെ കുറിപ്പ് !
By Safana SafuMay 24, 2021കൊവിഡ് ഒന്നാം തരംഗം വിതച്ച നാശം അവസാനിക്കുന്നതിനു മുൻപ് തന്നെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇപ്പോൾ രാജ്യം കടന്ന്...
Malayalam
ഷട്ട് അപ്പ്, ഈ രാജ്യം ഒന്ന് സ്വസ്ഥമായി ശ്വസിച്ചോട്ടെ ആദ്യം; അതുവരെ ഇമ്മാതിരി വൃത്തികെട്ട കമന്റുകളുമായി വന്നേക്കരുത്; വായടപ്പിക്കുന്ന മറുപടിയുമായി തപ്സി!
By Safana SafuApril 26, 2021കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വലിയരീതിയിൽ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ പല താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമായി.. നിരവധി പ്രമുഖർ...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025