All posts tagged "swetha menon"
Malayalam
ഞങ്ങള്‍ പരസ്രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു…. അനിയേട്ടന് പോയിട്ട് ഒരു വര്‍ഷമായി; വേദനയോടെ ശ്വേത മേനോൻ
By Noora T Noora TJuly 30, 2021നടന് അനില്‍ മുരളി ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇപ്പോൾ ഇതാ അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി...
Malayalam
ഏഴ് വര്‍ഷം പ്രേമിച്ചാണ് ഞങ്ങൾ വിവാഹിതരായത്, വിവാഹം കഴിഞ്ഞ് ഒരു മാസം അദ്ദേഹം കൂടെയുണ്ടായിരുന്നു, പക്ഷെ ആ കാര്യം മാത്രം തനിക്ക് അറിയില്ലായിരുന്നു; ശ്വേതയുടെ അഭിമുഖം വീണ്ടും വൈറൽ
By Noora T Noora TJuly 17, 2021തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് ശ്വേതാ മേനോന് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ...
Malayalam
ഇടയ്ക്ക് പലയിടത്തും വെച്ച് തങ്ങള്‍ കാണാറുണ്ടായിരുന്നു, എന്റെ ബന്ധുക്കളെല്ലാം ‘രതി ചേച്ചി’യെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു, വിളിച്ചിട്ടും ശ്വേത ചേച്ചി എത്തിയില്ല!;
By Vijayasree VijayasreeJuly 14, 2021അവതാരകനായും നടിനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയ്. നിരവധി സീരീയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രതി നിര്‍വ്വേദം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്ത്...
Malayalam
ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി നടി ശ്വേതാ മേനോന്; വൈറലായി വീഡിയോ
By Vijayasree VijayasreeJune 28, 2021വര്‍ക്കല എസ് ഐ ആയി ചുമതലയേറ്റ ആനി ശിവയുടെ കഥായാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതിനോടകം നിരവരധി...
Malayalam
ടി വി ഷോയിൽ അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നടി; ഞാനും മലപ്പുറംകാരിയാണ്, നിങ്ങൾക്ക് ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്ന് എനിക്ക് അറിയില്ല ; വിമർശകന് മറുപടിയുമായി ശ്വേത മേനോൻ!
By Safana SafuJune 7, 2021ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിൽ നിലപാടറിയിച്ച് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ നായിക ശ്വേത...
Malayalam
സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്; വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്വേത മേനോന്
By Vijayasree VijayasreeJune 6, 2021നിരവധി ചിത്രങ്ങളിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസസില് ഇടം നേടിയ താരമാണ് ശ്വേത മേനോന്. തന്റേതായ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന്...
Malayalam
പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്, പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല! തുറന്ന് പറഞ്ഞ് ശ്വേത മേനോന്
By Vijayasree VijayasreeJune 5, 2021അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
ഒരു പെണ്‍കുട്ടിയായതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല, ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്ന് പറയുമായിരുന്നു; കുറിപ്പുമായി ശ്വേത മേനോന്
By Vijayasree VijayasreeMay 13, 2021മലയാളികളുടെ പ്രിയതാരമാണ് ശ്വേതാമേനോന്. ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ശ്വേതയ്ക്ക് ആയിട്ടുണ്ട്. ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ്...
Malayalam
ഒരു ട്രാന്‍സ് അവസ്ഥയില്‍ എന്നെ എത്തിച്ചു, രാത്രി ഉറക്കം പോലും കിട്ടിയില്ല; നായാട്ട് കണ്ട അനുഭവം പങ്കുവെച്ച് നടി ശ്വേതാ മേനോന്
By Vijayasree VijayasreeMay 10, 2021മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു നായാട്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്. ഫെയ്സ്ബുക്കിലൂടെയാണ്...
Malayalam
കോവിഡ് രണ്ടാം തരംഗം ഭയാനകം, നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി; കോവിഡിനെ കുറിച്ച് പറഞ്ഞ് ശ്വേത മേനോന്
By Vijayasree VijayasreeMay 10, 2021കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിച്ചതിലും ഭയാനകമാണെന്ന് പറഞ്ഞ് നടി ശ്വേതാ മേനോന്. കൊറോണ ഇത്തവണ നമ്മുടെ വീട്ടിലെത്തി. ആദ്യ വരവില്‍ ഇത്ര...
Malayalam
താന്‍ പ്രിവിലേജ് കിട്ടിയല്ല വന്നത്, എന്താനാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്; നിഷ ജോസ് കെ മാണിയുടെ പ്രസ്താവനയോട് പൊട്ടിത്തെറിച്ച് ശ്വേത മേനോന്
By Vijayasree VijayasreeMay 9, 2021രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോന് മിസ് ഇന്ത്യ വേദിയില്‍ എത്തിയതെന്ന് ജോസ് കെ മാണിയുടെ ഭാരഹ്യ...
Malayalam
ഒരു വാക്ക് പറഞ്ഞിരുന്നേല്‍ അച്ഛന് വിവാഹം തടഞ്ഞേനേ…!തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശ്വേത മേനോന്
By Vijayasree VijayasreeMarch 19, 2021കരുത്തുറ്റ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ താരമാണ് ശ്വേതാ മേനോന്. വറലെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025